കുടുംബശ്രീ സി ഡി എസുകള്‍ക്ക് മൂന്നുകോടി രൂപവരെ മൈക്രോ ക്രഡിറ്റ് വായ്പ

തിരുവനന്തപുരം: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ സി ഡി എസുകളില്‍ നിന്നും മൈക്രോ ക്രെഡിറ്റ്, മഹിളാ സമൃദ്ധിയോജന പദ്ധതി പ്രകാരം വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു കുടുംബശ്രീ സി ഡി എസിന് പരമാവധി മൂന്ന് കോടി രൂപ…

കൊടുവള്ളി നഗരസഭ ലൈസന്‍സ് അദാലത്ത് 18ന്

കൊടുവള്ളി: നഗരസഭ രൂപീകരണത്തിന് ശേഷമുള്ള(2015 മുതല്‍) എല്ലാ വ്യാപാര ലൈസന്‍സുകളും പിഴകൂടാതെ പുതുക്കി നല്‍കുന്നതിന് 18ന് രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ കൊടുവള്ളി നഗരസഭ പരിസരത്ത് അദാലത്ത് സംഘടിപ്പിക്കുന്നു. ലൈസന്‍സ് പുതുക്കാത്തവര്‍ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന്…

പ്ലസ് വണ്‍ പ്രവേശനത്തിന്റെ ഭാഗമായുള്ള നീന്തല്‍ ടെസ്റ്റ് ഒഴിവാക്കി

കോഴിക്കോട്: ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തിവന്നിരുന്ന നീന്തല്‍ ടെസ്റ്റ് ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 20.6 ആയതിനാലാണ് തീരുമാനം.…

മൃഗസംരക്ഷണ മേഖല സംരഭങ്ങള്‍ക്ക് പലിശയിനത്തില്‍ സബ്‌സിഡി

കോഴിക്കോട്: മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട സംരഭങ്ങള്‍ക്ക് ജില്ലയിലെ വിവിധ ദേശസാത്കൃത ബാങ്കുകള്‍, പൊതുമേഖലാ ബാങ്കുകള്‍, റൂറല്‍ ഡവലപ്‌മെന്റ് ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ മുതലായവയില്‍ നിന്നും വായ്പയെടുത്ത് യഥാസമയം തിരിച്ചടവ് നടത്തി വരുന്ന…

ഐ ടി ഐ പ്രവേശനം

കോഴിക്കോട്: എസ് എസ് എല്‍ സി, പ്ലസ്ടു, ഡിഗ്രി യോഗ്യതകള്‍ ഉളളവര്‍ക്ക് കോഴിക്കോട് ഗവ. വനിത ഐ ടി ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം ആരംഭിച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. എയര്‍ കാര്‍ഗോ ഷിപ്പിംഗ് ആന്റ്…

പി എസ് സി അഭിമുഖം 9ന്

കോഴിക്കോട്: ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍(ഉറുദു എന്‍സിഎ-എസ്സി, കാറ്റഗറി നം.371/20) തസ്തികയിലേയ്ക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അഭിമുഖം ജൂലൈ ഒന്‍പതിന് രാവിലെ 9.30 ന് പി എസ് സിയുടെ കോഴിക്കോട് മേഖലാ ഓഫീസില്‍ നടത്തും. കോവിഡ് സുരക്ഷാ…

കോഴിക്കോട് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ അറിയിപ്പ്

കോഴിക്കോട്: 21/06/2021 തിയ്യതിയില്‍ ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ തുടങ്ങാനിരുന്ന രജിസ്‌ട്രേഷന്‍ പുതുക്കല്‍, ഫിറ്റ്‌നസ് ടെസ്റ്റുകള്‍ തുടങ്ങിയ സേവനങ്ങള്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ നിര്‍ത്തി വെച്ചിരിക്കുന്നു. പുതിക്കിയ തിയ്യതി പിന്നീട് അറിയിക്കുന്നതാണെന്ന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

റേഷന്‍ കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റാന്‍ 30 വരെ അവസരം

കോഴിക്കോട്: അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ്(മഞ്ഞ, ചുവപ്പ്) കൈവശം വെച്ചിട്ടുള്ള കാര്‍ഡുടമകള്‍ക്ക് റേഷന്‍കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റാന്‍ ജൂണ്‍ 30 വരെ അവസരം നല്‍കി സര്‍ക്കാര്‍ ഉത്തരവായി. അര്‍ഹതയുള്ള നിരവധി കുടുംബങ്ങള്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാതെ പുറത്തു നില്‍ക്കുന്ന സാഹചര്യത്തില്‍ അവരെ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍…

അഗതിസംരക്ഷണം-സ്ഥാപനങ്ങളില്‍നിന്നും സന്നദ്ധ സംഘടനകളില്‍നിന്നും അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ദുര്‍ബല വിഭാഗങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതിന്റെ ഭാഗമായി അഗതിസംരക്ഷണത്തിന് തയ്യാറുള്ള സ്ഥാപനങ്ങളില്‍നിന്നും സന്നദ്ധ സംഘടനകളില്‍നിന്നും സാമൂഹ്യനീതി ആഫീസര്‍ അപേക്ഷ ക്ഷണിച്ചു. അനാരോഗ്യം ബാധിച്ച് അദ്ധ്വാനശേഷി നഷ്ടപ്പെട്ട് നിരാശ്രയരായി തെരുവുകളില്‍ അലഞ്ഞുതിരിയുന്നവരേയും രോഗം ഭേദമായതിനുശേഷം ഏറ്റെടുക്കാനാളില്ലാതെ നിരാലംബരായി ആശുപത്രികളില്‍ കഴിയുവാന്‍ നിര്‍ബന്ധിതരായവരേയും ഏറ്റെടുത്ത്…

ഫെസിലിറ്റേറ്റര്‍ നിയമനം

കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ വട്ടച്ചിറ കോളനിയിലെ വിദ്യാര്‍ത്ഥികളെ പഠനകാര്യത്തില്‍ സഹായിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുക എന്നിവക്കായി ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. പിന്നാക്കം നില്‍ക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും സ്‌കൂളിലെ കൊഴിഞ്ഞുപോക്കു തടയുന്നതിനും ആവിഷ്‌കരിച്ച ‘സാമൂഹ്യ പഠനമുറി’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിയമനം.…

error: Content is protected !!