മാതാവ് രണ്ട് കുട്ടികളെയുമായി കിണറ്റില്‍ ചാടി; കുട്ടികള്‍ മരിച്ചു

നാദാപുരം: നാദാപുരം പേരോട് മാതാവ് രണ്ട് കുട്ടികളെയുമായി കിണറ്റില്‍ ചാടി. കുട്ടികള്‍ മരിച്ചു. മാതാവിനെ രക്ഷപ്പെടുത്തി. അര്‍ധരാത്രിയോടെയാണ് സംഭവം. അയല്‍വാസികള്‍ ഓടിയെത്തി കിണറ്റില്‍ നിന്ന് മൂന്നുപേരെയും കരക്കെത്തിച്ചെങ്കിലും കുട്ടികള്‍ മരിച്ചിരുന്നു.

യുവാവിനെയും യുവതിയെയും മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: ചെമ്പ് കൊച്ചങ്ങാടിയില്‍ യുവാവിനെയും യുവതിയെയും വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പ് സ്വദേശികളായ അമര്‍ ജിത്ത്, കൃഷ്ണപ്രിയ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ സമീപത്തെ കാടുപിടിച്ച…

കൊടുവള്ളി വാവാട് അക്കരപറമ്പില്‍ മുഹമ്മദ്(52) നിര്യാതനായി

കൊടുവള്ളി: വാവാട് അക്കരപറമ്പില്‍ മുഹമ്മദ്(ഇംമ്പിച്ചി 52) നിര്യാതനായി. ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: റംല കൊടുവള്ളി. മക്കള്‍: റാഷിദ്, നിയാസ്, ഷംസിദ. മയ്യിത്ത് നിസ്‌കാരം ഞായറാഴ്ച ഉച്ചക്ക് ഒരുമണിക്ക് ഇരുമോത്ത് ജുമാ മസ്ജിദില്‍.  

പുതുപ്പാടി മലോറം നെരൂക്കും ചാലില്‍ ലക്ഷം വീട് റുഖിയ്യ നിര്യാതയായി

പുതുപ്പാടി: മലോറം നെരൂക്കും ചാലില്‍ ലക്ഷം വീട് റുഖിയ്യ(59) നിര്യതയായി. പിതാവ്: പരേതനായ അബൂബക്കര്‍. മാതാവ്: പരേതയായ ആയിശ. സഹോദരങ്ങള്‍: മജീദ്(വെറൈറ്റി ഹോട്ടല്‍ നെരൂക്കും ചാല്‍), റസാഖ്(പോട്ടര്‍ താമരശേരി).

എ പി മെഹറലി നിര്യാതനായി

കോഴിക്കോട്: ആകാശവാണി കോഴിക്കോട്, കണ്ണൂര്‍ നിലയങ്ങളില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഡയറക്ടറായിരുന്ന എ പി മെഹറലി(80) നിര്യാതനായി. ഫറോക്കിലെ വസതിയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഖബറടക്കം വൈകീട്ട് നാലിന്.  

കണ്ണൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പെരിങ്കിരി സ്വദേശി ചെങ്ങഴശ്ശേരി ജസ്റ്റിനാണ് മരിച്ചത്. വള്ളിത്തോട് പെരിങ്കിരില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനായി ബൈക്കില്‍ പോകുകയായിരുന്ന ജസ്റ്റിനെയും ഭാര്യയെയും കാട്ടാന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജസ്റ്റിനെ കണ്ണൂരിലെ സ്വകാര്യ…

സീതാറാം യെച്ചൂരിയുടെ മാതാവ് കല്‍പകം യെച്ചൂരി അന്തരിച്ചു

ന്യൂഡല്‍ഹി: സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മാതാവ് കല്‍പകം യെച്ചൂരി അന്തരിച്ചു. 89 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളാണ് മരണ കാരണം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഡല്‍ഹിയിലെ ഗുരുഗ്രാം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം ഡല്‍ഹി…

ആവിലോറ കോട്ടക്കല്‍ വയലില്‍ അബ്ദുല്ലക്കോയ നിര്യാതനായി

ആവിലോറ: കോട്ടക്കല്‍ വയലില്‍ അബ്ദുല്ലക്കോയ നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: നഫീസ, മുഹമ്മദ്, മജീദ്, സുലൈഖ, ഇബ്രാഹിം, ആമിന, സിദ്ധീഖ്, ജഅഫര്‍. മരുമക്കള്‍: ജുമൈലത്ത്, സിദ്ധീഖ് എളേറ്റില്‍, നഫീസ ആവിലോറ, ശബ്‌ന വാവാട്, സുബൈര്‍ മുക്കം, റാശിദ പാലങ്ങാട്, ശബീബ എരഞ്ഞിക്കോത്ത്.…

ഈങ്ങാപ്പുഴ കുഞ്ഞുകുളം മമ്മുണ്ണിപടി പരേതനായ പി എസ് ഉമ്മറിന്റെ ഭാര്യ സൈനബ നിര്യാതയായി

പുതുപ്പാടി: ഈങ്ങാപ്പുഴ കുഞ്ഞുകുളം മമ്മുണ്ണിപടി പരേതനായ പി എസ് ഉമ്മറിന്റെ ഭാര്യ ചുള്ളിയോട്ടില്‍ സൈനബ(70) നിര്യാതയായി. മക്കള്‍: സുലൈമാന്‍, ലത്തീഫ്, ഇബ്രാഹിം, മൈമൂന, ജമീല, പാത്തുമ്മ. മരുമക്കള്‍: കോയ, സൈതലവി, അബൂബക്കര്‍, ഷെറീന, ജമീല, സുലൈഖ. ഖബറടക്കം ശനിയാഴ്ച രാത്രി ഒമ്പത്…

നാല് മാസം പ്രായമുള്ള കഞ്ഞിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നാല് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ കെ ബാബു-സൂസന്‍ ദമ്പതികളുടെ മകന്‍ ഐഹാനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു മരിച്ച നിലയില്‍ കണ്ടത്. ഈ സമയത്ത് കുട്ടിയും…

error: Content is protected !!