വശ്യമായ ശരീരഭംഗികൊണ്ട് ലോകത്തെ തനിക്ക് പുറകിലാക്കിയ സുന്ദരികള്‍

സൗന്ദര്യത്തിനും പ്രണയത്തിനും കാമത്തിനും വ്യത്യസ്ത മുഖങ്ങളാണ്. എന്നാല്‍ ഇവ പരസ്പരപൂരകങ്ങളുമാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ആരെയും പ്രണയിക്കാത്തവര്‍ അപൂര്‍വമായിരിക്കും. താജ്മഹല്‍ പോലുള്ള പ്രണയകുടീരങ്ങളുമുണ്ട്. പരസ്പരാകര്‍ഷണം എന്നതാണ് പല പ്രണയങ്ങളുടേയും അടിസ്ഥാനം. പ്രണയത്തിന്റെ ഒരു പ്രധാനതലമാണ് പരസ്പരമുള്ള ശാരീരിക ആകര്‍ഷണം. സുന്ദരിപട്ടങ്ങളും സൗന്ദര്യ മത്സരങ്ങളും…

ശരീരം സ്‌കാന്‍ ചെയ്യുന്നത് ഗുണമോ ദോഷമോ ? അറിയാം വാസ്തവം

ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഏറ്റവും മികച്ച കണ്ടെത്തലുകളിലൊന്നാണ് സ്‌കാനിംഗ്. സ്‌കാനിംഗ് ഇന്ന് രോഗ നിര്‍ണയത്തില്‍ ഏറെ പ്രധാനമാണ്. പല രോഗങ്ങളും കണ്ടെത്താന്‍ സഹായിക്കുന്ന വഴിയാണിത്. പ്രത്യേകിച്ചും ആന്തരാവയവങ്ങളെ ബാധിയ്ക്കുന്ന രോഗങ്ങള്‍ കണ്ടെത്തുവാന്‍. ഗര്‍ഭ സമയത്ത് കുഞ്ഞിനുണ്ടാകുന്ന പ്രശ്‌നങ്ങളും മറ്റും നേരത്തെ കണ്ടെത്താനും ഇത്…

സുന്ദരമായ ചര്‍മ്മത്തിന് തേന്‍ നാരങ്ങാ വെള്ളം

ദിവസവും രാവിലെ തേന്‍ ചേര്‍ത്ത നാരങ്ങാവെള്ളം കുടിക്കുകയാണെങ്കില്‍ ശരീരത്തിലെ മാലിന്യങ്ങളകന്ന് ശരീരം ശുദ്ധമാകും. നിങ്ങളുടെ അണഞ്ഞുപോയ സൗന്ദര്യം വീണ്ടെടുക്കാന്‍ തേന്‍ ചേര്‍ത്ത നാരങ്ങാവെള്ളം കുടിക്കുന്നത് ഉത്തമമാണ്. തേനിന് ഭാരം കുറക്കാനുള്ള കഴിവുള്ളതിനാല്‍ അമിതവണ്ണം കുറഞ്ഞ് ശരീരം സുന്ദരമാകും. ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്താനുള്ള…

മരുന്നില്ലാതെയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം

കൂടുതലായി ആളുകളില്‍ കണ്ടു വരുന്ന ഒരു അസുഖമാണ് രക്ത സമ്മര്‍ദ്ദം (ബ്ലഡ് പ്രഷര്‍). ഉയർന്ന രക്തസമ്മർദ്ദം നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാറുണ്ട്. അതിൽ ഡിമെൻഷ്യ, ഹൃദയാഘാതം(ഹാർട്ട് അറ്റാക്ക്), വൃക്കയുടെ തകരാർ തുടങ്ങി നിരവധി പ്രശ്‌നങ്ങൾ ഉണ്ടാകും. അതിനാൽ തന്നെ രക്തസമ്മർദ്ദം ശരിയായി…

മീന്‍ വേണമെങ്കില്‍ സെക്സിന് സമ്മതിക്കണം, പട്ടിണി കിടക്കാതിരിക്കാന്‍ വഴങ്ങികൊടുത്ത് സ്ത്രീകള്‍; അതിനി നടപ്പില്ലെന്ന് യുവതികള്‍

കെനിയയില്‍ വിക്ടോറിയ തടാകത്തിന്റെ കരയില്‍ എന്‍ഡുരു എന്നൊരു സ്ഥലമുണ്ട്. ഇവിടുത്തെ ജനങ്ങള്‍ മത്സ്യബന്ധനത്തെ ആശ്രയിച്ച് കഴിയുന്നവരാണ്. എന്‍ഡുരുവിലെ പുരുഷന്മാരാണ് കടലില്‍ പോയി മത്സ്യബന്ധനം നടത്തുന്നത്. വള്ളം നിറയെ മീനുമായി മടങ്ങിയെത്തുന്നവരെയും കാത്ത് അവിടത്തെ സ്ത്രീകള്‍ കടപ്പുറത്ത് കുട്ടകളുമേന്തി നില്‍പ്പുണ്ടാവും. ഈ മീന്‍…

നിങ്ങള്‍ പ്രണയിക്കുന്നവരാണോ ? എങ്കില്‍ സൂക്ഷിക്കുക

ഇന്നത്തെ കാലത്ത് ഒരു കൂട്ട് വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഒരു ബന്ധത്തിലേക്ക് കടക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു പെണ്‍കുട്ടിയുടെ ഹൃദയം നേടാന്‍ വളരെയധികം പരിശ്രമിക്കേണ്ടതുണ്ട്. ചില സമയങ്ങളില്‍ ആണ്‍കുട്ടികള്‍ക്ക് ഒരു പെണ്‍കുട്ടിയെ എങ്ങനെ ആകര്‍ഷിക്കണമെന്ന് തങ്ങള്‍ക്കറിയില്ല.…

ആസിഡും ജാന്‍വിയും വിവാഹിതരായി!! കൗതുക കാഴ്ചയായി തൃശൂരിലെ വളര്‍ത്തുനായ്ക്കളുടെ കല്യാണം

ചന്ദന നിറത്തില്‍ ചുവന്ന ഫ്രില്ലുകളുള്ള പട്ടുകുപ്പായങ്ങളിഞ്ഞ് വധൂവരന്മാര്‍ കതിര്‍മണ്ഡപത്തിലെത്തി. തൃശൂരില്‍ വാടാനപ്പള്ളി സ്വദേശിയുടെ വളര്‍ത്തുനായ്ക്കളായ ആസിഡിന്റെയും ജാന്‍വിയുടെയും വിവാഹമാണ് കൗതുക കാഴ്ചയായത്. ഇരുവരുടെയും സേവ് ദി ഡേറ്റ് ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി.   അച്ഛനമ്മമാരുടെ സ്ഥാനത്ത് നിന്ന് ഉടമസ്ഥന്‍ കൈ പിടിച്ചുകൊടുത്തു.…

മുലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ട ഭക്ഷണങ്ങൾ

ഗര്‍ഭകാലത്ത് മാത്രമല്ല മുലയൂട്ടുന്ന സമയത്തും ഭക്ഷണത്തില്‍ ശ്രദ്ധ വേണം. ആറ് മാസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രമേ നല്‍കാന്‍ പാടൂള്ളൂ. അതിനാല്‍ തന്നെ പോഷക ഗുണങ്ങളടങ്ങിയ ഭക്ഷണങ്ങളായിരിക്കണം മൂലയൂട്ടുന്ന അമ്മമാര്‍ കഴിക്കേണ്ടത്. ധാരാളം അന്നജവും പ്രോട്ടീനുകളും ആവശ്യത്തിന് കൊഴുപ്പുമടങ്ങിയ ഭക്ഷണം മുലപ്പാല്‍…

തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍

രാവിലെ വെറും വയറ്റില്‍ കുടിക്കുന്ന വെള്ളത്തിന് ഏറെ പ്രസക്തിയുണ്ട്. ആരോഗ്യപരമായ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുവരാണെങ്കില്‍ ഈ ശീലം ഏറെ പ്രധാനമാണെന്ന് പറയാം. ശരീരത്തിന്റെ ദൈനംദിന പ്രവര്‍ത്തങ്ങള്‍ക്ക് വെള്ളം അത്യാവശ്യമാണ്. ഭക്ഷണം പോലെ തന്നെ വെള്ളത്തിനും ശാരീരിക പ്രവര്‍ത്തനങ്ങളിലുള്ള സ്വാധീനം ചെറുതല്ല. വെള്ളത്തിന്റെ കുറവ്…

പ്രമേഹ രോഗികള്‍ ദിവസവും ഈ ജ്യൂസ്‌ ഒരു ഗ്ലാസ് കുടിച്ചാല്‍ മതി, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കപ്പെടും

പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്നും ഇത് സംബന്ധിച്ച് പല പഠനങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. സാധാരണയായി, ഒരു പ്രമേഹ രോഗി തന്റെ ഭക്ഷണത്തില്‍ വളരെ ശ്രദ്ധാലുവായിരിക്കണം. കാരണം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലല്ലെങ്കില്‍ അത് ശരീരത്തിന്റെ മറ്റ്…

error: Content is protected !!