വാട്സ്ആപ്പ് ഗ്രൂപ്പുകൾ നിങ്ങൾക്ക് ശല്യമാകുന്നുണ്ടോ..? എങ്കിൽ പരിഹാരമുണ്ട്

ഇന്ന് ഭൂരിഭാഗം പേരും വാട്സ് ആപ്പ് ഉപയോഗിക്കുന്നവരാണ്. പലരും വ്യത്യസ്ത ഗ്രൂപ്പുകളിൽ അംഗമായിരിക്കും. അവയിൽ ഫ്രണ്ട്സ് ഗ്രൂപ്പുകളും ഫാമിലി ഗ്രൂപ്പുകളും ഒഴിവ് സമയങ്ങളിൽ നമ്മുടെ നേരംപോക്കാവാറുണ്ട്. പക്ഷേ ചില സമയങ്ങളിൽ ഗ്രൂപ്പുകളിലെ മെസേജുകൾ ബുദ്ധിമുട്ടുണ്ടാക്കാറില്ലെ.. കൂടാതെ പരിചയമില്ലാത്ത ആളുകളുള്ള ഗ്രുപ്പുകളിൽ നിങ്ങൾ…

ഫേസ്ബുക്കില്‍ കൂടുതല്‍ ലൈക്കും ഷെയറും കമന്‍റും വ്യാജ വാര്‍ത്തകള്‍ക്ക്

ഫെയ്‌സ്ബുക്കില്‍ ശരിയായ വാര്‍ത്തകളേക്കാള്‍ കൂടുതല്‍ ലൈക്കും ഷെയറും കമന്‍റും വ്യാജ വാര്‍ത്തകള്‍ക്കാണെന്ന് പഠനം. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലേയും ഫ്രാന്‍സിലെ ഗ്രെനോബിള്‍ ആല്‍പ്‌സ് സര്‍വകലാശാലയിലേയും ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. വ്യാജ വാര്‍ത്തകളില്‍ ആറിരട്ടി ഇടപെടല്‍ നടക്കുന്നുണ്ടെന്നാണ് പഠനം പറയുന്നത്. 2020 ആഗസ്റ്റ് മുതല്‍…

പതിനാറു മാസം കൊണ്ട് കൂ ആപ്പ് ഉപയോക്താക്കള്‍ ഒരു കോടിയിലേക്ക്

ട്വിറ്ററിന് പകരമായെത്തിയ കൂ ആപ്പ് ഉപയോക്താക്കള്‍ ഒരു കോടിയിലേക്ക്. ആപ്പ് നിലവില്‍ വന്ന് പതിനാറു മാസത്തിനു ശേഷമാണ് നേട്ടം കൈവരിച്ചിരിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് പത്തു കോടി ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതായി കൂ ആപ്പിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ അപ്രമേയ രാധാകൃഷ്ണ പറഞ്ഞു. കേന്ദ്രസര്‍ക്കാരും…

അരിപ്പാറ വെള്ളച്ചാട്ടം ശനിയാഴ്ച മുതല്‍ ടൂറിസ്റ്റുകള്‍ക്കായി തുറക്കും

തിരുവമ്പാടി: അരിപ്പാറ വെള്ളച്ചാട്ടം ശനിയാഴ്ച മുതല്‍ ടൂറിസ്റ്റുകള്‍ക്കായി തുറക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് എത്തുന്ന സന്ദര്‍ശകര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. ആര്‍ ടി പി സി ആര്‍ നെഗറ്റീവ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ്, 10 ദിവസത്തിന് മുമ്പെങ്കിലും ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍,…

ഹെല്‍മെറ്റില്‍ ക്യാമറ വച്ചാല്‍ ഇനി ലൈസൻസും ആര്‍സിയും തെറിക്കും

ഹെല്‍മെറ്റില്‍ ക്യാമറ റെക്കോര്‍ഡിങ് ഉപയോഗിക്കുന്നതിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടിക്ക് ഒരുങ്ങുന്നു. സെക്ക്ഷന്‍ 53 പ്രകാരം പൊതുജനത്തിനും വാഹനമോടിക്കുന്നയാള്‍ക്കും അപകടം ഉണ്ടാക്കുന്ന പ്രവൃത്തിയാണ് ഇതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.  വീഡിയോ ചിത്രീകരിക്കുന്ന ഹെല്‍മെറ്റ് ഉപയോഗിച്ചാല്‍ ലൈസന്‍സും ആര്‍സി ബുക്കും സസ്‌പെന്‍ഡ് ചെയ്യുന്നത്…

മനുഷ്യർക്ക് സന്ദർശിക്കാൻ കഴിയാത്ത നഗരങ്ങളോ?

എത്ര വലിയ പ്രതിസന്ധികളും മറികടന്ന് ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുക എന്നതാണ് ഏതൊരു സഞ്ചാരിയുടെയും പ്രധാന ലക്ഷ്യം. എന്നാൽ നമുക്ക് അങ്ങനെ എല്ലാ സ്ഥലത്തും കയറി ചെല്ലാൻ പറ്റില്ല. ലോകത്ത് സന്ദർശന നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന കുറച്ചു സ്ഥലങ്ങളെ നമുക്ക് പരിചയപ്പെടാം.. വടക്കൻ സെന്റിനൾ…

സഞ്ചാരികളുടെ പേടിസ്വപ്നമായ ഇന്ത്യയിലെ ഏറ്റവും അപകടകരമായ 5 റോഡുകൾ

സഞ്ചാരികളുടെ പേടിസ്വപ്നമായ ഇന്ത്യയിലെ അഞ്ചു റോഡുകളെ കുറിച്ചാണ് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്. ഏറ്റവും അപകടകരമായ റോഡുകൾ ഏതെന്നു ചോദിച്ചാൽ പല സഞ്ചാരികളും (വിദേശികൾ ഉൾപ്പെടെ) തിരഞ്ഞെടുക്കുന്നത് ഇന്ത്യയിലെ റോഡുകളാണ്. സഞ്ചാരികൾക്ക് പേടി പേടിസ്വപ്നമായി മാറിയ ആ അഞ്ച് റോഡുകളെ കുറിച്ച്. സോജിലാ…

ഐ ടി ഐ പ്രവേശനം

കോഴിക്കോട്: എസ് എസ് എല്‍ സി, പ്ലസ്ടു, ഡിഗ്രി യോഗ്യതകള്‍ ഉളളവര്‍ക്ക് കോഴിക്കോട് ഗവ. വനിത ഐ ടി ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം ആരംഭിച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. എയര്‍ കാര്‍ഗോ ഷിപ്പിംഗ് ആന്റ്…

സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രൊഫൈലുകള്‍ എങ്ങനെ തിരിച്ചറിയാം?

ഒരു തമാശക്കാണ് പലരും വ്യാജ പ്രൊഫൈലുകള്‍ തുടങ്ങുന്നത്. പിന്നീട് സ്വന്തം പ്രൊഫൈലില്‍ കമന്റ് ഇടാന്‍ മടിയുള്ള ഇടത്ത് ഈ വ്യാജ പ്രൊഫൈലില്‍ നിന്നും കമന്റിട്ട് രസം കണ്ടെത്തും. കരുതിക്കൂട്ടി തയ്യാറാക്കുന്ന വ്യാജ പ്രൊഫൈലുകള്‍ പണം തട്ടിപ്പിനും, സ്ത്രീ പീഢനത്തിനും, കുട്ടികളെ ദുരുപയോഗം…

സ്മാര്‍ട്ട് ഫോണിലെ 4G സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ ഒരു ചെറിയ ട്രിക്ക്

ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ ബഡ്ജറ്റ് റെയിഞ്ചില്‍ തന്നെ 4ജി സ്മാര്‍ട്ട് ഫോണുകള്‍ ലഭിക്കുന്നുണ്ട്. സ്മാര്‍ട്ട് ഫോണുകള്‍ ഉപഭോതാക്കളില്‍ ഏറെ ഭാഗവും ഉപഭോതാക്കള്‍ 4ജി സ്മാര്‍ട്ട് ഫോണുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ മിക്ക ഉപഭോതാക്കളും നേരിടുന്ന ഒരു പ്രധാന പ്രശ്നം നെറ്റ്‌വർക്ക് ഇഷ്യൂ…

error: Content is protected !!