ഫേസ്ബുക്കില്‍ കൂടുതല്‍ ലൈക്കും ഷെയറും കമന്‍റും വ്യാജ വാര്‍ത്തകള്‍ക്ക്

ഫെയ്‌സ്ബുക്കില്‍ ശരിയായ വാര്‍ത്തകളേക്കാള്‍ കൂടുതല്‍ ലൈക്കും ഷെയറും കമന്‍റും വ്യാജ വാര്‍ത്തകള്‍ക്കാണെന്ന് പഠനം. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലേയും ഫ്രാന്‍സിലെ ഗ്രെനോബിള്‍ ആല്‍പ്‌സ് സര്‍വകലാശാലയിലേയും ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. വ്യാജ വാര്‍ത്തകളില്‍ ആറിരട്ടി ഇടപെടല്‍ നടക്കുന്നുണ്ടെന്നാണ് പഠനം പറയുന്നത്. 2020 ആഗസ്റ്റ് മുതല്‍…

ഉപയോക്താക്കളുടെ വ്യക്തിഗത ഡാറ്റ പങ്കിടുന്നു; വാട്‌സ്ആപ്പിന് 1948 കോടി രൂപയുടെ പിഴ

വാട്​സ്​ആപ്പിന്​ തുക പിഴയിട്ട്​ ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ. സ്വകാര്യതാ നിയന്ത്രണങ്ങൾ ലംഘിച്ചതിനെത്തുടർന്നാണ്​ വാട്സ്ആപ്പിന്​ 225 മില്യൺ യൂറോ (1,948 കോടി രൂപയിലധികം) പിഴ ചുമത്തിയത്​. വാട്ട്‌സ്ആപ്പി​ന്‍റെ സുതാര്യതയെക്കുറിച്ചുള്ള അയർലൻഡിന്‍റെ​ അന്വേഷണത്തെത്തുടർന്നാണ് പിഴ ചുമത്തിയത്. ഉപയോക്താക്കളുടെ വ്യക്തിഗത ഡാറ്റ ഫേസ്​ബുക്കുമായി പങ്കിടുന്നതായ…

സ്വാതന്ത്ര്യദിന വാട്സ്ആപ്പ് സ്റ്റിക്കറുകൾ ലളിതമായി ഡൗൺലോഡ് ചെയ്യാനുള്ള വഴികൾ

ഈ വർഷം ഓഗസ്റ്റ് 15, നമ്മൾ ഇന്ത്യക്കാർ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഓരോ ഭാരതീയനെ സംബന്ധിച്ചും ഇത് അഭിമാനം നിറയുന്ന ദിവസമാണ്. സാധാരണ ഗതിയിൽ ഫോൺ വിളിച്ചും, സന്ദേശങ്ങൾ, ഇമോജികൾ, മഹദ്‌വചനങ്ങൾ എന്നിവ പരസ്പരം കൈമാറിയുമാണ് നാം സ്വതന്ത്ര ദിനം…

പഴയ സ്മാർട്ട് ഫോണുകളിൽ യൂടൂബ് ജി മെയിൽ ഗൂഗിൾ സപ്പോർട്ട് ഉണ്ടാകില്ല

പഴയ ആൻഡ്രോയ്ഡ് ഫോണുകളിൽ ഗൂഗിളിന്റെ നിയന്ത്രണം വരുന്നു. സെപ്റ്റംമ്പർ 27 മുതലാണ് പുതിയ നിയന്ത്രണങ്ങൾ വരുന്നത്. പഴയ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഇതാ പുതിയ നിയന്ത്രണങ്ങൾ എത്തിയിരിക്കുന്നു. ഗൂഗിളിന്റെ ആപ്ലിക്കേഷനുകളിൽ സൈൻ ഇൻ സാധ്യമാകില്ല എന്നാണു ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. അതായത്…

കൂടുതൽ പുതുമയും സുരക്ഷയും; ഫീച്ചറുകളിലും മാറ്റം സൃഷ്ടിച്ച് സമൂഹ മാധ്യമങ്ങൾ

ഗൂഗിൾ 8 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ഗൂഗിൾ സേർച്, ഗൂഗിൾ അസിസ്റ്റന്റ് എന്നിവയിലുൾപ്പെടെ കൂടുതൽ സുരക്ഷാ സൗകര്യങ്ങൾ. പുതിയ ഫീച്ചറുകൾ പ്രകാരം കുട്ടിയുടെ ചിത്രം ഇന്റർനെറ്റിൽ ഉണ്ടെങ്കിൽ നീക്കം ചെയ്യാൻ ഗൂഗിളിനോട് ആവശ്യപ്പടാം. പരസ്യങ്ങളിൽ അനുചിതമായ ഉള്ളടക്കം കുട്ടികൾ കാണുന്നത് ഒഴിവാക്കും.…

ഹെല്‍മെറ്റില്‍ ക്യാമറ വച്ചാല്‍ ഇനി ലൈസൻസും ആര്‍സിയും തെറിക്കും

ഹെല്‍മെറ്റില്‍ ക്യാമറ റെക്കോര്‍ഡിങ് ഉപയോഗിക്കുന്നതിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടിക്ക് ഒരുങ്ങുന്നു. സെക്ക്ഷന്‍ 53 പ്രകാരം പൊതുജനത്തിനും വാഹനമോടിക്കുന്നയാള്‍ക്കും അപകടം ഉണ്ടാക്കുന്ന പ്രവൃത്തിയാണ് ഇതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.  വീഡിയോ ചിത്രീകരിക്കുന്ന ഹെല്‍മെറ്റ് ഉപയോഗിച്ചാല്‍ ലൈസന്‍സും ആര്‍സി ബുക്കും സസ്‌പെന്‍ഡ് ചെയ്യുന്നത്…

ഫോട്ടോയും വീഡിയോയും കണ്ടാൽ ഉടന്‍ ഡിലീറ്റ് ആകും; പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഫോട്ടോകളും വീഡിയോകളും അയച്ചതിന് ശേഷം ഗാലറിയില്‍ സേവ് ആകാതെ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനുമായി വാട്‌സ്ആപ്പ്. വ്യൂ ഒണ്‍സ് ഫീച്ചര്‍ ആണ് വാട്‌സ്ആപ്പ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ഫോട്ടോയും വീഡിയോയും ആര്‍ക്കാണോ അയക്കുന്നത്, അയാള്‍ അത് ഓപ്പണ്‍ ആക്കിക്കഴിഞ്ഞാല്‍ മെസ്സേജ് ഡിലീറ്റ് ആവുന്ന ഓപ്ഷനാണ്…

മരുഭൂമിയിൽ പെയ്തിറങ്ങി മഴമേഘ വിപ്ലവം; ക്ലൗഡ് സീഡിങ്; പുതിയ പരീക്ഷണങ്ങൾ വൻ വിജയം

ദുബായ് : മഴയെ വിളിപ്പുറത്തു നിർത്തി മരുഭൂമിയിൽ മാറ്റങ്ങളുടെ ഇടിമുഴക്കം സൃഷ്ടിച്ച് യുഎഇ. കടുത്ത വേനലിലും തുടർച്ചയായി മഴ പെയ്യിക്കാനായതോടെ മഴക്കാലത്തിനുള്ള കാത്തിരിപ്പ് ഇനി പഴങ്കഥയാകും. ക്ലൗഡ് സീഡിങ് പദ്ധതിയുടെ പുതിയ പരീക്ഷണങ്ങൾ വൻവിജയമാക്കിയിരിക്കുകയാണ് മഴമേഘ വിപ്ലവം. കാലംതെറ്റി പെയ്ത പെരുമഴ…

error: Content is protected !!