Naattuvaartha

News Portal Breaking News kerala, kozhikkode,

tourism

ബേ​പ്പൂ​ർ: ബേ​പ്പൂ​ർ-​കൊ​ച്ചി-​ദു​ബൈ സെ​ക്ട​റി​ൽ പ്ര​വാ​സി യാ​ത്ര​ക്കാ​രു​ടെ ഏറെക്കാലമായുള്ള ആഗ്രഹം സഫലമാവുന്നു. കേ​ര​ള​വും ഗ​ൾ​ഫ് നാ​ടു​ക​ളും ത​മ്മി​ൽ യാ​ത്ര​ക്ക​പ്പ​ൽ സ​ർ​വി​സ് തു​ടങ്ങുന്നതിനു കേന്ദ്രസർക്കാർ അനുമതി നൽകി. ലോ​ക്സ​ഭ​യി​ൽ ഹൈ​ബി...

സംസ്ഥാന സർക്കാർ തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വടകര മേമുണ്ട ലോകനാർകാവ് ക്ഷേത്രത്തിൽ നിർമിച്ച ടൂറിസ്റ്റ് റസ്റ്റ് ഹൗസിന്റെയും കളരിത്തറയുടെയും ഉദ്ഘാടനം ഒക്ടോബർ 15ന് വൈകീട്ട് നാലിന്...

തോണിക്കടവ് - കരിയാത്തുംപാറ ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റി യോഗം കെ.എം സച്ചിൻദേവ് എം.എൽ.എയുടെ അധ്യക്ഷതയിൽ ജില്ലാകലക്ടറുടെ ചേംബറിൽ ചേർന്നു. വാഹന പാർക്കിംഗ്, കരിയാത്തുംപാറയിലെ ടിക്കറ്റ് കൗണ്ടർ മാറ്റി...

വാഗമൺ :വിനോദസഞ്ചാര മേഖലയിൽ പുത്തൻ അനുഭൂതി സമ്മാനിക്കാനായി വാഗമണ്ണിൽ നിർമിച്ച ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം ഇന്ന് നാടിനു സമർപ്പിക്കും.ബുധനാ‍ഴ്ച വൈകിട്ട് അഞ്ചു മണിക്ക് മന്ത്രി...

error: Content is protected !!