പനങ്ങാട് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ കോവിഡ് വാക്‌സിനേഷന്‍ പ്രഖ്യാപനം നടത്തി

പനങ്ങാട്: ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ കോവിഡ് വാക്‌സിനേഷന്‍ പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം കുട്ടികൃഷ്ണന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ 18 വയസ്സിന് മുകളില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കിയതിന്റെ പ്രഖ്യാപനമാണ് നടത്തിയത്. കിടപ്പിലായ രോഗികള്‍, 60 വയസ്സ് പൂര്‍ത്തീകരിച്ചവര്‍, നിത്യ രോഗികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍,…

പുല്ലാഞ്ഞിമേട് വളവിലെ കലുങ്ക് നിര്‍മാണ പ്രവൃത്തി മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു

താമരശ്ശേരി: മേഖലയില്‍ ദേശീയപാതയിലെ നവീകരണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നുവെന്ന പരാതി പരിശോധിക്കാന്‍ പൊതുമരാമത്ത് വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ് നേരിട്ടെത്തി. റോഡ് തകര്‍ന്ന് ഗതാഗതം ദുസ്സഹമായ പുല്ലാഞ്ഞിമേട് വളവിലെ കലുങ്ക് നിര്‍മാണ പ്രവൃത്തിയാണ് മന്ത്രി സന്ദര്‍ശിച്ചത്. ഒരു വര്‍ഷമായി തുടരുന്ന…

പന്നൂര്‍: കൂരിക്കാട്ടില്‍ അയമ്മദ് ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ(75) നിര്യാതയായി

പന്നൂര്‍: കൂരിക്കാട്ടില്‍ അയമ്മദ് ഹാജിയുടെ ഭാര്യ പത്തായക്കണ്ടിയില്‍ ആയിശ ഹജ്ജുമ്മ(75) നിര്യാതയായി. മക്കള്‍: അബൂബക്കര്‍, ഇല്‍യാസ്, സൈതൂന , ബുഷ്‌റ, ജമീല, പാത്തുട്ടി. മരുമക്കള്‍: അബൂബക്കര്‍ കരുവന്‍പൊയില്‍, അബ്ദുള്ളക്കുട്ടി പന്നിക്കോട്ടൂര്‍, അബ്ദുല്‍ മജീദ് ഈസ്റ്റ് കിഴക്കോത്ത്, നാസര്‍ ചളിക്കോട്, ഷാജന കോരങ്ങാട്,…

പറക്കുന്ന് കല്ലയില്‍ താമസിക്കും വെള്ളങ്ങോട്ട് മണ്ണില്‍ മായിന്‍ (72) നിര്യാതനായി

ആവിലോറ: പറക്കുന്ന് കല്ലയില്‍ താമസിക്കും വെള്ളങ്ങോട്ട് മണ്ണില്‍ മായിന്‍ (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: അഷ്റഫ് (കുവൈറ്റ്), സുഹറ (ബീവി), റംല, സീനത്ത്, ഫൗസിയത്ത്. മരുമക്കള്‍ : ഇസ്മായില്‍ കട്ടിപ്പാറ, മജീദ് നന്മണ്ട, ഫൈസല്‍ കുടുക്കിലുമ്മാരം, ഗഫൂര്‍ (മാനേജര്‍, അല്‍…

ഇടുക്കിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചിട്ട പ്രതി ബിനോയി പിടിയില്‍

ഇടുക്കി: പണിക്കൻകുടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചുമൂടിയ പ്രതി ബിനോയി വെള്ളത്തൂവൽ പോലിസിന്റെ പിടിയിലായി. സംഭവസ്ഥലത്തു നിന്നും 5 കിലോമീറ്റർ മാറി പെരിഞ്ചാംകുട്ടി ഇല്ലി പ്ലാന്റേഷൻ പരിസരത്തു നിന്നാണ് ഇയാളെ പിടി കൂടിയത് രണ്ട് ദിവസമായി മൊബൈൽ ടവർ ലൊക്കേഷൻ അനുസരിച്ച്…

കോഴിക്കോട് ജില്ലയില്‍ ചൊവ്വാഴ്ച 3066 പേര്‍ക്ക് കോവിഡ്

കോഴിക്കോട്: ജില്ലയില്‍ ചൊവ്വാഴ്ച 3066 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 28 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3030 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും…

ബൈക്കില്‍ നേപ്പാള്‍ ഭൂട്ടാന്‍ പര്യടനത്തിനിറങ്ങിയ യുവാക്കള്‍ക്ക് യാത്രയയപ്പ് നല്‍കി

കട്ടിപ്പാറ: കട്ടിപ്പാറയില്‍ നിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലും ബൈക്കില്‍ സാഹസിക പര്യടനത്തിനൊരുങ്ങിയ യുവാക്കള്‍ക്ക് യാത്രയയപ്പ് നല്‍കി. കട്ടിപ്പാറസ്വദേശി മുനവ്വിര്‍, ഷഫീഖ് എന്നിവര്‍ക്കാണ് ചെമ്പ്രകുണ്ടയില്‍ നിന്നും യാത്രയയപ്പ് നല്‍കിയത്. നബീല്‍, താജുദ്ദീന്‍, അന്‍വര്‍ എന്നിവര്‍ സംബന്ധിച്ചു. സംഘാംഗങ്ങളായ…

പെരുവയല്‍ പഞ്ചായത്തിലെ 3 റോഡുകള്‍ ഉദ്ഘാടനം ചെയ്തു

പെരുവയല്‍: പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച രണ്ട് റോഡുകളുടേയും പ്രവൃത്തി ആരംഭിക്കുന്ന ഒരു റോഡിന്റേയും ഉദ്ഘാടനം പി ടി എ റഹീം എംഎല്‍എ നിര്‍വ്വഹിച്ചു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച പരിയങ്ങാട് തടായി പന്നിക്കുഴി കോണാറമ്പ്, കുറ്റിപ്പാടം കരുഞ്ഞിയില്‍ എന്നീ റോഡുകളുടേയും…

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് സി ഐ എസ് എഫ് ജവാന്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

കണ്ണൂര്‍: പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡില്‍ ചെറുകുന്ന് മുണ്ടപ്പുറം ബസ്റ്റോപ്പിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് സി ഐ എസ് എഫ് ജവാന്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്ക്. ചെറുവത്തൂര്‍ ചേമ്പ്രക്കാനം സ്വദേശി എം കെ വിശ്വനാഥന്‍(54)…

അന്ധവിശ്വാസങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍

തിരുവനന്തപുരം: സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍. വയനാട്ടില്‍ പതിനഞ്ചുവയസായ കുട്ടിയെ ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഉപദ്രവിച്ചതിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ ഉത്തരവ്. നിയമനിര്‍മാണത്തിനായി മുന്‍പ് സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടായിരുന്ന കേരള പ്രിവന്‍ഷന്‍ ആന്റ് ഇറാഡിക്കേഷന്‍ ഓഫ്…

error: Content is protected !!