നെടുമ്പാശേരി വിമാനത്താവളത്തിൽ 70 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. മലേഷ്യയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. മലപ്പുറം സ്വദേശി മുഹമ്മദ് ഷിബിനാണ് കസ്റ്റംസിന്റെ...
Uncategorized
നിയമസഭ പാസാക്കിയ പൊതുജനാരോഗ്യ ബില്ലിൽ ഗവർണർ ഒപ്പുവെച്ചില്ല. ആയുഷ് വിഭാഗം ബില്ലിനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബില്ലിൽ കൂടുതൽ വിശദീകരണം തേടി ആരോഗ്യ വകുപ്പിന് കത്തയച്ചിരിക്കുകയാണ് ഗവർണർ...
മറുനാടൻ മലയാളിയുടെ ഓഫീസിലും ജീവനക്കാരുടെ വീടുകളിലും റെയ്ഡ്. ഒളിവിലുള്ള ഷാജനെ തേടിയാണ് റെയ്ഡ്. സംസ്ഥാനത്ത് പലയിടത്തും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിലും മൂന്ന്...
റെയിൽവേ ട്രാക്കിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ വൈകി. മുരുക്കുംപുഴയ്ക്കും കടയ്ക്കാവൂരിനും മധ്യേ റെയിൽപാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് രാവിലെ തിരുവനന്തപുരം...
തിരുവനന്തപുരത്ത് നവവധുവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. തിരുവനന്തപുരം പന്നിയോട് തണ്ണിച്ചാൻ കുഴി സ്വദേശിനി സോനയാണ് ഭർത്താവിന്റെ വീടിനുള്ളിൽ തൂങ്ങി...
താമരശ്ശേരി: രണ്ട് ദിവസങ്ങളിലായി പള്ളിപ്പുറം എ എംഎൽപി സ്കൂളിൽ വെച്ച് നടന്ന എസ് എസ് എഫ് താമരശ്ശേരി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു. കട്ടിപ്പാറ സെക്ടർ ഒന്നാം സ്ഥാനവും,കോളിക്കൽ,...
ഏക സിവിൽ കോഡുമായി ആർക്കും യോജിക്കാനാവില്ല എന്നും സിവിൽ കോഡിനെ എതിർക്കുന്നവരുമായി സഹകരിക്കുമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. പൊതു നിയമം കൊണ്ട് വരുമ്പോൾ മുസ്ലിങ്ങൾക്ക്...
ഇടുക്കി കണ്ണംപടിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനം വകുപ്പ് ജീവനക്കാരൻ അറസ്റ്റിൽ. ബീറ്റ് ഫോറസ്റ്റ് ഓഫീസറായ വി സി ലെനിനെയാണ് പീരുമേട് ഡിവൈഎസ്പിയുടെ നേത്യത്വത്തിൽ...
സംസ്ഥാനത്ത് കാലവർഷം കനക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ...
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജിലെ വിദ്യാർത്ഥിയായ ശ്രദ്ധ സതീഷിൻ്റെ മരണത്തിൽ എങ്ങുമെത്താതെ അന്വേഷണം. മരണം നടന്ന് ഒരു മാസം പൂർത്തിയാകുന്ന വേളയിൽ ക്രൈംബ്രാഞ്ച് അന്വേഷണം താത്കാലികമായി അവസാനിപ്പിച്ചു....