Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.
Video

കൊടുവള്ളിയില്‍ നിന്ന് മോഷ്ടിച്ച് കടത്തിയ ബുള്ളറ്റ് കൊണ്ടോട്ടിയിലെ പാറക്കുളത്തില്‍ നിന്ന് കണ്ടെടുത്തു

കൊടുവള്ളി: കൊടുവള്ളിയില്‍ നിന്ന് മോഷ്ടിച്ച് കടത്തിയ ബുള്ളറ്റ് മലപ്പുറം കൊണ്ടോട്ടിയിലെ പാറക്കുളത്തില്‍ നിന്ന് കൊടുവള്ളി പോലീസ് കണ്ടെടുത്തു. സന്നദ്ധ സേനയുടെ സഹായത്തോടെയാണ് ഏറെ താഴ്ചയിലുള്ള ക്വാറിയിലെ വെള്ളക്കെട്ടില്‍ നിന്ന് ബുള്ളറ്റ് കണ്ടെടുത്തത്. സംഭവത്തില്‍ മലപ്പുരം

Video

കോഴിക്കാട് ജില്ലാ കളക്ടര്‍ സാംബശിവ റാവുവിന്റെ കാറിന് നേരെ കല്ലേറ്

കോഴിക്കാട്: ജില്ലാ കളക്ടര്‍ സാംബശിവ റാവുവിന്റെ കാറിന് നേരെ കല്ലേറ്. സംഭവത്തില്‍ എടക്കാട് സ്വദേശി പ്രമോദിനെ പോലീസ് അറസ്റ്റുചെയ്തു. നേരത്തെ വോട്ടിംഗ് മെഷീന്‍ തകര്‍ത്ത കേസില്‍ പിടിയിലായ ഇയാള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടോ എന്നും പോലീസ്

Video

കൊടുവള്ളിയിലെ ഇടത് സ്ഥാനാര്‍ത്ഥി റോഡ് ഷോക്കിടെ വാഹനത്തില്‍ നിന്ന് താഴേക്ക് വീണു

താമരശ്ശേരി: കൊടുവള്ളിയിലെ ഇടത് സ്ഥാനാര്‍ത്ഥി കാരാട്ട് റസാഖ് എം എല്‍ എ റോഡ് ഷോക്കിടെ വാഹനത്തില്‍ നിന്ന് താഴേക്ക് വീണു. കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. പിക്കപ്പില്‍ റോഡ് ഷോ നടത്തുന്നതിനിടെ

Video

പെരുമ്പള്ളിയിലെ അശാസ്ത്രീയ റോഡ് നവീകരണ പ്രവൃത്തി കാരണംബൈക്കുകള്‍ അപകടത്തില്‍ പെട്ടു

പുതുപ്പാടി: പെരുമ്പള്ളിയിലെ അശാസ്ത്രീയ റോഡ് നവീകരണ പ്രവൃത്തി കാരണം മണിക്കൂറുകള്‍ക്കുള്ളില്‍ നൂറോളം ബൈക്കുകള്‍ അപകടത്തില്‍ പെട്ടു. ദേശീയ പാതയിലെ കയറ്റം കുറക്കാന്‍ വേണ്ടി മണ്ണെടുത്ത ഭാഗത്ത് വെള്ളം കെട്ടിക്കിടന്ന് ചെളിയായതാണ് അപകടത്തിന് കാരണം. നാട്ടുകാര്‍

Video

പ്രതിപക്ഷം പ്രതികാരപക്ഷമാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്ട്: പ്രതിപക്ഷം പ്രതികാരപക്ഷമാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ അന്നം മുടക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതിലൂടെ പ്രതിപക്ഷ നേതാവ് ശ്രമിച്ചതെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. മെയ് മാസത്തിലെ പെന്‍ഷന്‍ മുന്‍കൂട്ടി നല്‍കുന്നെന്ന

Video

എ ടി എം തട്ടിപ്പില്‍ ജാഗ്രത പാലിക്കണമെന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി

വടകര: എ ടി എം കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യാപകമാവുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ്. പിന്‍ നമ്പര്‍ കൈക്കലാക്കിയാണ് പ്രധാനമായും തട്ടിപ്പ്

Video

യുട്യൂബ് ദൃശ്യങ്ങള്‍ അനുകരിച്ചു മുടി സ്‌ട്രെയിറ്റ് ചെയ്യാന്‍ ശ്രമിച്ച 12കാരന്‍ പൊള്ളലേറ്റു മരിച്ചു

തിരുവനന്തപുരം: യുട്യൂബ് ദൃശ്യങ്ങള്‍ അനുകരിച്ചു മുടി സ്‌ട്രെയിറ്റ് ചെയ്യാന്‍ ശ്രമിച്ച 12 വയസ്സുകാരന്‍ പൊള്ളലേറ്റു മരിച്ചു. തിരുവനന്തപുരം വെങ്ങാനൂര്‍ ഗാന്ധി സ്മാരക ആശുപത്രിക്കു സമീപം ‘പ്രസാര’യില്‍ പ്രകാശിന്റെ മകന്‍ ശിവനാരായണനാണു മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു

Video

കട്ടിപ്പാറ ചമലിലെ വ്യാജ ചാരായ നിര്‍മാണ കേന്ദ്രത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ ചാരായവും വാഷും പിടിച്ചെടുത്തു

കട്ടിപ്പാറ: ചമലിലെ വ്യാജ ചാരായ നിര്‍മാണ യൂണിറ്റില്‍ താമരശ്ശേരി എക്‌സൈസ് നടത്തിയ പരിശോധനയില്‍ ചാരായവും വാഷും പിടിച്ചെടുത്തു. പൂവന്‍ മലയിലെ കുറ്റിക്കാട്ടിലെ വാറ്റു കേന്ദ്രമാണ് എക്‌സൈസ് കണ്ടെത്തിയത്. സംഭവത്തില്‍ ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

Video

തിരുവനന്തപുരത്ത് മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന്അമ്മയെ ചവിട്ടി കൊന്ന മകന് ജീവപര്യന്തം തടവ് ശിക്ഷ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് അമ്മയെ ചവിട്ടികൊന്ന 25 കാരന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ. നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശി മോനു എന്ന മണികണ്ഠനെയാണ് അമ്മ ശ്രീലതയെ

Video

ദേശീയപാതയിലെ നവീകരണ പ്രവൃത്തി കാരണം താമരശ്ശേരി മേഖലയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

താമരശ്ശേരി: കോഴിക്കോട് ബംഗളൂരു ദേശീയപാതയിലെ നവീകരണ പ്രവൃത്തി കാരണം താമരശ്ശേരി മേഖലയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. പെരുമ്പള്ളി ഭാഗത്ത് റോഡിലെ കയറ്റം കുറക്കുന്ന പ്രവൃത്തിയാണ് യാത്രക്കാരെ പെരുവഴിയിലാക്കുന്നത്. ആവശ്യമായ മുന്‍കരുതലുകളില്ലാതെയുള്ള പ്രവൃത്തിയാണ് ഗതാഗതക്കുരുക്കിന് കാരണമാവുന്നത്.