ദുബൈ ഖോര്‍ഫുക്കാനിലുണ്ടായ ബോട്ട് അപകടത്തില്‍ പരിക്കേറ്റ ഏഴ് വയസുകാരനും മരിച്ചു. കൂരമ്പാല ചെറുതിട്ട പ്രശാന്തിന്റെയും മഞ്ജുഷയുടെയും മകന്‍ പ്രണവാണ് മരിച്ചത്. പെരുന്നാള്‍ ദിവസത്തിലായിരുന്നു അപകടം. നീലേശ്വരം അനന്തംപള്ള...
WORLD NEWS
വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്സസിലെ മാളിലുണ്ടായ വെടിവയ്പ്പില്‍ 9 പേര്‍ കൊല്ലപ്പെട്ടു. ഏഴുപേരുടെ നില ഗുരുതരം. അക്രമിയെ പൊലീസ് കൊലപ്പെടുത്തി. മാളിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. ടെക്സസിലെ അലന്‍ പ്രീമിയം...
കുറ്റ്യാടി: ഹൃദയാഘാതത്തെ തുടര്‍ന്ന് കുറ്റ്യാടി സ്വദേശി ഒമാനില്‍ മരിച്ചു. തളീക്കരയിലെ കെ വി ബഷീറാണ് (52) മരിച്ചത്. ഒമാനിലെ റൂവിയിലെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. കോറത്ത് കോഫി...
വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. ടെക്‌സസിലെ ഒരു വീട്ടില്‍ കയറി അയല്‍വാസി നടത്തിയ വെടിവെയ്പ്പില്‍ ഒരു കുട്ടി ഉള്‍പ്പെടെ 5 പേര്‍ മരിച്ചു. പ്രതിക്കുവേണ്ടി അന്വേഷണം ആരംഭിച്ചതായി...
കാലിഫോര്‍ണിയ: മോഡല്‍ ക്രിസ്റ്റീന ആഷ്ടന്‍ ഗൗര്‍കാനി (34) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. പ്ലാസ്റ്റിക് സര്‍ജറി പൂര്‍ത്തിയാക്കി മണിക്കൂറുകള്‍ക്കകം ക്രിസ്റ്റീനയ്ക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത്...
കെനിയ: ലോകത്തെ ഞെട്ടിച്ച് കെനിയയിലെ തീരദേശ പട്ടണമായ മാലിന്ദിക്ക് സമീപം മൃതദേഹങ്ങളുടെ കൂട്ടം കണ്ടെത്തി. സ്വര്‍ഗത്തില്‍ പോകുമെന്ന വിശ്വാസത്തില്‍ പട്ടിണി കിടന്ന മരിക്കാന്‍ പ്രേരിപ്പിച്ച പാസ്റ്ററുടെ തൊണ്ണൂറോളം...
സിഡ്നി: യുവതികളെ മയക്കിക്കിടത്തി പീഡനത്തിനിരയാക്കിയ കേസില്‍ ആസ്ട്രേലിയയിലെ ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി മുന്‍ അദ്ധ്യക്ഷന്‍ ബാലേഷ് ധന്‍കര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ജോലി വാഗ്ദാനം ചെയ്ത്...
അമേരിക്ക: അമിത അളവില്‍ ബെനാഡ്രില്‍ ഗുളികകള്‍ കഴിച്ച പതിമൂന്നുകാരന് ദാരുണാന്ത്യം. അമേരിക്കയിലെ ഒഹായിയോ സ്വദേശിയായ ജേക്കബ് സ്റ്റീവന്‍സ് എന്ന കുട്ടിയാണ് മരുന്ന് അമിത അളവില്‍ കഴിച്ചതിനെ തുടര്‍ന്ന്...
ദുബായ്: ദെയ്‌റ നായിഫിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് മലയാളികള്‍ അടക്കം 16 പേര്‍ മരിച്ചു. മലപ്പുറം വേങ്ങര കാളങ്ങാടന്‍ റിജേഷ്, ഭാര്യ ജിഷി എന്നിവരാണ് മരിച്ച മലയാളികള്‍. രണ്ട്...
നോയിഡ: രണ്ട് വയസ്സുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ തൂക്കിയിട്ടിരുന്ന ലാപ്ടോപ്പ് ബാഗില്‍ നിന്നും കണ്ടെത്തി. ഗ്രേറ്റര്‍ നോയിഡയിലെ ദേവ്ല ഗ്രാമത്തിലാണ് സംഭവം നടന്നത്. ഒളിവില്‍ പോയ അയല്‍വാസിക്കായി...