പന്നൂര്‍: കൂരിക്കാട്ടില്‍ അയമ്മദ് ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ(75) നിര്യാതയായി

Share the news

പന്നൂര്‍: കൂരിക്കാട്ടില്‍ അയമ്മദ് ഹാജിയുടെ ഭാര്യ പത്തായക്കണ്ടിയില്‍ ആയിശ ഹജ്ജുമ്മ(75) നിര്യാതയായി. മക്കള്‍: അബൂബക്കര്‍, ഇല്‍യാസ്, സൈതൂന , ബുഷ്‌റ, ജമീല, പാത്തുട്ടി. മരുമക്കള്‍: അബൂബക്കര്‍ കരുവന്‍പൊയില്‍, അബ്ദുള്ളക്കുട്ടി പന്നിക്കോട്ടൂര്‍, അബ്ദുല്‍ മജീദ് ഈസ്റ്റ് കിഴക്കോത്ത്, നാസര്‍ ചളിക്കോട്, ഷാജന കോരങ്ങാട്, നസിദ തച്ചംപൊയില്‍. ഖബറടക്കം ശനി രാവിലെ 8 മണിക്ക് പന്നൂര്‍ ജുമുഅ മസ്ജിദ് ഖബര്‍ സ്ഥാനില്‍.

(Visited 80 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!