ഷൈൻ ഹോട്ടലുകളുടെ സ്ഥാപകൻ ഇ പി മൊയ്തീൻ കുട്ടി ഹാജി(90) നിര്യാതനായി

Share the news

പൂനൂർ: ഇ പി മൊയ്തീൻ കുട്ടി ഹാജി (90) നിര്യാതനായി. താമരശ്ശേരി, പൂനൂർ, അടിവാരം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഷൈൻ ഹോട്ടലുകളുടെ സ്ഥാപകനായിരുന്നു. ഭാര്യ: പാത്തുമ്മ. മക്കൾ: ജമീല, അബൂബക്കർ, അബ്ദുൽ നാസർ, അമീർ, റംല, അബ്ദുറഹിമാൻ, സക്കീന, സാലിഹ്, പരേതനായ മുഹമ്മദ്.

മരുമക്കൾ: അബ്ദുൽ ഖാദർ തച്ചംപൊയിൽ, അബ്ദുള്ള കാന്തപുരം, മുഹമ്മദ് അണ്ടോണ, ഹൈറുന്നിസ കോഴിക്കോട്, ജമീല മുണ്ടോത്ത്, ഷമീന തച്ചംപൊയിൽ, ഹസീന താമരശ്ശേരി, ഷഹന കാരന്തൂർ, തജീബ കുറ്റിക്കാട്ടൂർ.

സഹോദരങ്ങൾ: ഇ പി പരിയേയി ഹാജി, ആയിഷ വടക്കുമുറി, ആമിന പാടത്തും കുഴി, പരേതരായ അബ്ദുറഹ്മാൻ നൂറാംതോട്, ഇ പി സി അമ്മദ് ചളിക്കോട്, ഫാത്തിമ വടക്കുംമുറി.

(Visited 148 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!