കോണ്‍ഗ്രസില്‍ വീണ്ടും രാജി; കെ പി സി സി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ രാജിവച്ചു

Share the news

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ വീണ്ടും രാജി. കെ പി സി സി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ രാജിവച്ച് സി പി എമ്മില്‍ ചേര്‍ന്നു. അല്‍പ്പസമയം മുമ്പാണ് കൊല്ലത്ത് നിന്നുള്ള കോണ്‍ഗ്രസ് നേതാവ് രതികുമാര്‍ രാജി പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി കെ പി സി സി ജനറല്‍ സെക്രട്ടറിയായിരുന്നു രതികുമാര്‍ അതിന് മുമ്പ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍ കുമാറിന് പിന്നാലെയാണ് രതികുമാറും കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേരുന്നത്.

 

(Visited 62 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!