വണ്ണം കുറയ്ക്കാന്‍ മുന്തിരി ജ്യൂസ്

Share the news

നമുക്ക് ചുറ്റും അമിതവണ്ണവും കുടവയറുമൊക്കെയുള്ളവര്‍ ഒരുപാടുണ്ട്. ഊണിലും ഉറക്കത്തിലും അവര്‍ക്ക് അമിത വണ്ണത്തെ കുറിച്ചുതന്നെയായിരിക്കും ചിന്ത. ചിലര്‍ പട്ടിണി കിടന്ന് ആരോഗ്യം മോശമാക്കുന്നത് കാണാം. എന്നാല്‍ ശരിയായതും പോഷകങ്ങളും അടങ്ങിയ ഭക്ഷണ രീതിയാണ് അമിത വണ്ണം കുറയ്ക്കാന്‍ ഉത്തമം.

ഇതില്‍ പഴങ്ങളും പച്ചക്കറികളും പ്രധാന പങ്കുവഹിക്കുന്നു. ജ്യൂസ് എല്ലാവര്‍ക്കും ഇഷ്ടമുള്ള വിഭവമാണ്. ഇതില്‍ അറിയപ്പെടുന്ന മുന്തിരി ജ്യൂസ് കുടിച്ച് വണ്ണം കുറയ്ക്കാന്‍ സാധിക്കും. കാരണം മുന്തിരി ജ്യൂസിന് കലോറി കുറവാണ് എന്നതാണ്.

തുടര്‍ച്ചയായി പത്തുദിവസം മുന്തിരി ജ്യൂസ് കുടിച്ചാല്‍ അമിതവണ്ണം കുറയുമെന്നാണ് പഠനം പറയുന്നത്. ഇത് ദിവസവും മൂന്നു നേരമാണ് കുടിക്കേണ്ടത്. പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ജ്യൂസില്‍ പഞ്ചസാര ഇടാന്‍ പാടില്ലെന്നതാണ്. ഇത്തരത്തില്‍ ഒരു ജ്യൂസിലും പഞ്ചസാര ഇടാതിരിക്കുന്നതാണ് നല്ലത്.

 

(Visited 105 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!