Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

സംസ്ഥാന പരീക്ഷാകമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അപ്പര്‍ െ്രെപമറി സ്‌ക്കൂളിലെ അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സില്‍ സീറ്റൊഴിവ്. 50 ശതമാനം മാര്‍ക്കോടുകൂടി പ്ലസ് ടുവാണ് യോഗ്യത. രണ്ടാംഭാഷയായി ഹിന്ദി പഠിച്ചിരിക്കണം. ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ എന്നിവയും പരിഗണിക്കും. പട്ടികജാതി മറ്റര്‍ഹ വിഭാഗത്തില്‍ പെട്ടവര്‍ക്ക് മാര്‍ക്കിലും ഫീസിലും ഇളവും ലഭിക്കും. അവസാന തീയതി ജനുവരി 20. അപേക്ഷകള്‍ പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍ പോസ്റ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 8547126028

Share:

administrator

Leave a Reply

Your email address will not be published. Required fields are marked *