Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

മലപ്പുറം: സസ്‌പെന്‍ഷനിലായിരുന്ന എ എസ് ഐ വീടിനുള്ളില്‍ തൂങ്ങി മരിച്ചു. പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലെ എ എസ് ഐ പാലനാട്ട് ശ്രീകുമാറി(48)നെയാണ് വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ശ്രീകുമാറിനെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ അയല്‍വാസികളആണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് എടവണ്ണ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഭാര്യ: സ്വപ്ന(തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍). മക്കള്‍: സംവൃത, സൗരവ്.

Share:

Leave a Reply

Your email address will not be published. Required fields are marked *