കാസര്‍കോട്ട് മത്സ്യബന്ധനത്തിന് പോയ വള്ളം കാണാതായി

Share the news

കാസര്‍കോട്: കാസര്‍കോട്ട് മത്സ്യബന്ധനത്തിന് പോയ വള്ളം കാണാതായി. ആറുപേരുമായി കടലിലിറങ്ങിയ സെന്റ് ആന്റണി എന്ന വള്ളമാണ് കാണാതായത്. തിരച്ചില്‍ നടന്നുവരികയാണ്.

ALSO READ കോട്ടയം വൈക്കത്ത് ആംബുലൻസ് അപകടത്തിൽ യുവതി മരിച്ചു

(Visited 51 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!