കട്ടിപ്പാറ കദളിക്കണ്ടത്തില്‍ വിജി ജോയ് നിര്യാതയായി

Share the news

കട്ടിപ്പാറ: കദളിക്കണ്ടത്തില്‍ വിജി ജോയ് നിര്യാതയായി. ഭര്‍ത്താവ്: ജോയ് കദളിക്കണ്ടത്തില്‍(റിട്ട. ഹൈസ്‌കൂള്‍ അധ്യാപകന്‍), മക്കള്‍: ഡോ. റോഹന്‍സ് ജോയ്(ഗവ. താലൂക്ക് ആശുപത്രി താമരശ്ശേരി), ഡോ. ലിയ ജോയ്. മരുമക്കള്‍: ഡോ. രേഷ്മ റോഹന്‍സ്(ഗവ. ആശുപത്രി പോരൂര്‍-മലപ്പുറം), മെജിന്‍ ജോസ് മലയാറ്റൂര്‍. സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഇടുക്കി വണ്ണപ്പുറം മാര്‍ഗ്രിഗോറിയസ് ചര്‍ച്ചില്‍.

(Visited 71 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!