Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

വയനാട്: മുട്ടില്‍ മരംമുറികേസ് അന്വേഷിക്കുന്ന സംഘത്തില്‍ നിന്നും ഫ്ളൈയിംഗ് സ്‌ക്വാഡ് ഡി എഫ് ഒ പി ധനേഷ് കുമാറിനെ മാറ്റി. മരം മുറി കേസില്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥ വീഴ്ച അടക്കം കണ്ടെത്തിയത് ധനേഷ് കുമാറായിരുന്നു. കേസുമായി ബന്ധപ്പെട്ട് തൃശൂര്‍, എറണാകുളം ജില്ലകളിലെ ചുമതല ഇദ്ദേഹത്തിനായിരുന്നു. വയനാട്, കാസര്‍ഗോഡ് മേഖലകളുടെ ചുമതലയുണ്ടായിരുന്ന ഡി എഫ് ഒ ഷാനവാസിനെയും ഒഴിവാക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് സൂചന.

Share:

Leave a Reply

Your email address will not be published. Required fields are marked *