കൊടുവള്ളി നഗരസഭ ലൈസന്‍സ് അദാലത്ത് 18ന്

Share the news

കൊടുവള്ളി: നഗരസഭ രൂപീകരണത്തിന് ശേഷമുള്ള(2015 മുതല്‍) എല്ലാ വ്യാപാര ലൈസന്‍സുകളും പിഴകൂടാതെ പുതുക്കി നല്‍കുന്നതിന് 18ന് രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ കൊടുവള്ളി നഗരസഭ പരിസരത്ത് അദാലത്ത് സംഘടിപ്പിക്കുന്നു. ലൈസന്‍സ് പുതുക്കാത്തവര്‍ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് നഗരസഭ ചെയര്‍മാന്‍ അറിയിച്ചു.

 

(Visited 55 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!