25 കുപ്പി വിദേശ മദ്യവുമായി കൊളത്തക്കര സ്വദേശി തിരുവമ്പാടി പോലീസിന്റെ പിടിയില്‍

Share the news

തിരുവമ്പാടി: 25 കുപ്പി വിദേശ മദ്യവുമായി കൊളത്തക്കര സ്വദേശി തിരുവമ്പാടി പോലീസിന്റെ പിടിയില്‍. കൊളത്തക്കര പുത്തൂര്‍ പുറായില്‍ പ്രബീഷ്(35) ആണ് പിടിയിലായത്. തിരുവമ്പാടിയിലെ ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്നും വില്പ്പനക്കായി മദ്യം നാട്ടിലേക്ക് കടത്തുന്നതിനിടയിലാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. തിരുവമ്പാടി പൊലിസ് സ്റ്റേഷന്‍ സി ഐ സുമിത്ത് കുമാര്‍, സി പി ഒമാരായ മനീഷ്, അനീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

(Visited 132 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!