കൊല്ലത്ത് കാറപകടത്തില്‍ ഒരു കാര്‍ കത്തി നശിച്ചു

Share the news

കൊല്ലം: കൊല്ലത്ത് കാറപകടത്തില്‍ ഒരു കാര്‍ കത്തി നശിച്ചു. കൊല്ലം പാരിപ്പള്ളി മാമ്പുറത്താണ് സംഭവം. ചവറ സ്വദേശി രാഹുലിന്റെ കാറിന്റെ പിന്നില്‍ റെജീഷിന്റെ ടിയാഗൊ കാര്‍ ഇടിച്ചാണ് അപകടം. ഐ ടെന്‍ കാറിന് പുറകില്‍ ഇടിച്ച ടിയാഗൊ കാറാണ് കത്തി നശിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും അഗ്‌നിക്കിരയായി. ആര്‍ക്കും പരിക്കില്ലെന്ന് പാരിപ്പള്ളി പൊലീസ് അറിയിച്ചു.

(Visited 99 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!