അരിപ്പാറ വെള്ളച്ചാട്ടം ശനിയാഴ്ച മുതല്‍ ടൂറിസ്റ്റുകള്‍ക്കായി തുറക്കും

Share the news

തിരുവമ്പാടി: അരിപ്പാറ വെള്ളച്ചാട്ടം ശനിയാഴ്ച മുതല്‍ ടൂറിസ്റ്റുകള്‍ക്കായി തുറക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് എത്തുന്ന സന്ദര്‍ശകര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.

ആര്‍ ടി പി സി ആര്‍ നെഗറ്റീവ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ്, 10 ദിവസത്തിന് മുമ്പെങ്കിലും ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍, കോവിഡ് നെഗറ്റീവ് ആയി ഒരുമാസം കഴിഞ്ഞവര്‍ എന്നിവര്‍ക്ക് മാത്രമാണ് പ്രവേശനം ഉള്ളതെന്ന് ഡി ടി പി സി മാനേജര്‍ ഷെല്ലി കുന്നേല്‍(മാത്യു കെ ഡി) അറിയിച്ചു. കോവിഡ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടുവരുന്ന മാതാപിതാക്കളുടെ കൂടെയുള്ള കുട്ടികളെ അവരുടെ ഉത്തരവാദിത്വത്തില്‍ പ്രവേശിപ്പിക്കുന്നതാണ്.

(Visited 30 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!