Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

കട്ടിപ്പാറ: കട്ടിപ്പാറ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. കട്ടിപ്പാറ ചുണ്ടന്‍കുഴി അംബേദ്ക്കര്‍ കോളനി കാരപ്പറ്റപുറായില്‍ ഷൈജു(44) ആണ് മരിച്ചത്. ഭാര്യ: ലീല. മക്കള്‍: വിഷ്ണു, ഷിബിന്‍, ജിത്ത് ലാല്‍. പിതാവ്: പരേതനായ കണ്ടന്‍. മാതാവ്: കല്യാണി. സഹോദരങ്ങള്‍: സൗമിനി, ഷൈജ, ബൈജു.

Share:

Leave a Reply

Your email address will not be published. Required fields are marked *