Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

തിരുവമ്പാടി: തിരുവമ്പാടിയില്‍ ചൊവ്വാഴ്ച 41 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ പോസിറ്റീവായ 31 പേരുള്‍പ്പെടെയാണ് ചൊവ്വാഴ്ച 41 പേര്‍ക്ക് പോസിറ്റീവായത്. 3, 4, 6, 11, 12, 15, 16 എന്നീ വാര്‍ഡുകളില്‍ ഒരാള്‍ക്ക് വീതവും 2, 10, 17 വാര്‍ഡുകളില്‍ 2 പേര്‍ക്കും 5, 9 വാര്‍ഡുകളില്‍ മൂന്ന് പേര്‍ക്കും 8, 13, 14 വാര്‍ഡുകളില്‍ അഞ്ച് പേര്‍ക്ക് വീതവും വാര്‍ഡ് ഏഴില്‍ 7 പേര്‍ക്കുമാണ് കോവിഡ് സ്ഥരീകരിച്ചത്. കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചൊവ്വാഴ്ച 79 പേര്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കിയത്. ബുധനാഴ്ച(വാക്‌സിന്‍ ദൗര്‍ലഭ്യം കാരണം) വാക്‌സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ല. പഞ്ചായത്ത് പ്രദേശത്ത് ഇപ്പോള്‍ 350 പേര്‍ ചികിത്സയിലുണ്ട്.

Share:

Leave a Reply

Your email address will not be published. Required fields are marked *