കോഴിക്കോട് ജില്ലയില്‍ തിങ്കളാഴ്ച 997 പേര്‍ക്ക് കോവിഡ്; രോഗമുക്തി 1790

Share the news

കോഴിക്കോട്: ജില്ലയില്‍ തിങ്കളാഴ്ച 997 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 971 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു . 7574 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1790 പേര്‍ കൂടി രോഗമുക്തി നേടി. 13.36 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 17608 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 4023 പേര്‍ ഉള്‍പ്പടെ 55259 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1053833 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 2610 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍ – 25

അരിക്കുളം – 1
ചങ്ങരോത്ത് – 2
ചെറുവണ്ണൂര്‍ – 1
ഫറോക് – 1
കട്ടിപ്പാറ – 1
കായണ്ണ – 1
കൂത്താളി – 2
എടച്ചേരി – 1
കോഴിക്കോട് -1
മുക്കം – 1
നാദാപുരം – 2
നൊച്ചാട് – 3
ഒളവണ്ണ – 1
പേരാമ്പ്ര – 4
പെരുവയല്‍ – 1
ഉള്ള്യേരി – 1
വാണിമേല്‍ – 1

ആരോഗ്യ പ്രവര്‍ത്തകര്‍ : 1

കോഴിക്കോട് – 1

സമ്പര്‍ക്കം : 971

കോഴിക്കോട് കോര്‍പ്പറേഷന്‍ – 207
അരിക്കുളം – 14
അത്തോളി – 8
ആയഞ്ചേരി – 3
അഴിയൂര്‍ – 1
ബാലുശ്ശേരി – 18
ചക്കിട്ടപ്പാറ – 2
ചങ്ങരോത്ത് – 12
ചാത്തമംഗലം – 19
ചെക്കിയാട് – 1
ചേളന്നൂര്‍ – 16
ചേമഞ്ചേരി – 0
ചെങ്ങോട്ട്കാവ് – 5
ചെറുവണ്ണൂര്‍ – 13
ചോറോട് – 5
എടച്ചേരി – 4
ഏറാമല – 10
ഫറോക്ക് – 3
കടലുണ്ടി – 22
കക്കോടി – 7
കാക്കൂര്‍ – 1
കാരശ്ശേരി – 13
കട്ടിപ്പാറ – 5
കാവിലുംപാറ – 11
കായക്കൊടി – 10
കായണ്ണ – 0
കീഴരിയൂര്‍ – 8
കിഴക്കോത്ത് – 5
കോടഞ്ചേരി – 31
കൊടിയത്തൂര്‍ – 4
കൊടുവള്ളി – 8
കൊയിലാണ്ടി – 29
കുടരഞ്ഞി – 26
കൂരാച്ചുണ്ട് – 7
കൂത്താളി – 2
കോട്ടൂര്‍ – 3
കുന്ദമംഗലം – 12
കുന്നുമ്മല്‍ – 4
കുരുവട്ടൂര്‍ – 28
കുറ്റ്യാടി – 8
മടവൂര്‍ – 10
മണിയൂര്‍ – 15
മരുതോങ്കര – 3
മാവൂര്‍ – 12
മേപ്പയ്യൂര്‍ – 7
മൂടാടി – 8
മുക്കം – 11
നാദാപുരം – 4
നടുവണ്ണൂര്‍ – 5
നന്‍മണ്ട – 18
നരിക്കുനി – 3
നരിപ്പറ്റ – 7
നൊച്ചാട് – 15
ഒളവണ്ണ – 16
ഓമശ്ശേരി – 8
ഒഞ്ചിയം – 10
പനങ്ങാട് – 5
പയ്യോളി – 20
പേരാമ്പ്ര – 16
പെരുമണ്ണ – 2
പെരുവയല്‍ – 5
പുറമേരി – 1
പുതുപ്പാടി – 9
രാമനാട്ടുകര – 6
തലക്കുളത്തൂര്‍ – 26
താമരശ്ശേരി – 5
തിക്കോടി – 23
തിരുവള്ളൂര്‍ – 6
തിരുവമ്പാടി – 21
തൂണേരി – 6
തുറയൂര്‍ – 6
ഉള്ള്യേരി – 12
ഉണ്ണികുളം – 17
വടകര – 22
വളയം – 1
വാണിമേല്‍ – 16
വേളം – 2
വില്യാപ്പള്ളി – 7

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 17608
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 123

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ – 358
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 93
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 177
സ്വകാര്യ ആശുപത്രികള്‍ – 822
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 202
വീടുകളില്‍ ചികിത്സയിലുളളവര്‍ – 15050
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 32

(Visited 58 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!