എലത്തൂരില്‍ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍

Share the news

എലത്തൂര്‍: എലത്തൂരില്‍ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍. എലത്തൂര്‍ സ്വദേശികളായ അജയ്(21), ജിബിന്‍(25), അഷില്‍(21) എന്നിവരാണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് എലത്തൂര്‍ പൊലീസ് കേസെടുത്തത്.

(Visited 639 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!