ആലുവയില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു

Share the news

ആലുവ: പുളിഞ്ചുവട് റെയില്‍വേ ലൈനില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു. ആലുവ പട്ടേരിപ്പുറം കാച്ചപ്പിള്ളി വീട്ടില്‍ ഫിലോമിന(60), മകള്‍ അഭയ(32) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

പുളിഞ്ചുവട് റെയില്‍വേ ലൈനില്‍ വെച്ച് രപ്തി സാഗര്‍ എക്‌സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. റെയില്‍വേ ലൈന്‍ മുറിച്ച് കടന്നപ്പോള്‍ ട്രെയിനിടിച്ചതാകാമെന്ന് കരുതുന്നു.

 

 

(Visited 73 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!