Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

താമരശ്ശേരി: കട്ടിപ്പാറ വെണ്ടേക്കുംചാലില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പൂലോട് കണ്ടന്‍കുന്നുമ്മല്‍ ശ്രീധരന്റെ മകന്‍ റജി(42) ആണ് മരിച്ചത്. സുഹൃത്തുക്കളായ അനൂപ്, ജിനീഷ് എന്നിവര്‍ക്ക് കുത്തേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേനക്കാവ് സ്വദേശിയായ സബിന്‍ ആണ് വാക്ക് തര്‍ക്കത്തിനിടെ കുത്തിയത്. കൈക്ക് പരുക്കേറ്റ പ്രതി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Share:

administrator

വാര്‍ത്തകളും വിശേഷങ്ങളും പങ്കുവെക്കുന്ന വാര്‍ത്താ പോര്‍ട്ടല്‍

Leave a Reply

Your email address will not be published. Required fields are marked *