Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.
General Health

കോഴിക്കോട് ജില്ലയില്‍ ഇന്ന് 710 പേര്‍ക്ക് കോവിഡ്; 884 രോഗമുക്തി; സമ്പര്‍ക്കം വഴി 667 പേര്‍ക്ക് രോഗം

കോഴിക്കോട്: ജില്ലയില്‍ ഇന്ന്(നവംബര്‍ 14) 710 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നു പേര്‍ക്കുമാണ് പോസിറ്റീവായത്.

General Notifications

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സെലക്ട് ലിസ്റ്റ് തയ്യാറായി

കോഴിക്കാട്: റീജ്യണല്‍ പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 2021-2023 കാലയളവിലേക്ക് 38 സെലക്ട് ലിസ്റ്റുകള്‍ തയ്യാറാക്കിയതായി ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. സെപ്തംബര്‍ 30 സീനിയോറിറ്റിവരെയുളളവരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.eemployment.kerala.gov.in എന്ന

Breaking News General Local News Obituary

കാക്കഞ്ചേരി ദേശീയപാതയിലെ വാഹനാപകടത്തില്‍ വേങ്ങര സ്വദേശികളായ നവ ദമ്പതികള്‍ മരിച്ചു

കാക്കഞ്ചേരി: ദേശീയപാതയില്‍ വാഹനാപകടത്തില്‍ വേങ്ങര സ്വദേശികളായ നവ ദമ്പതികള്‍ മരിച്ചു. കാക്കഞ്ചേരി സ്പിന്നിംഗ് മില്ലിന് സമീപം ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. വേങ്ങര കണ്ണമംഗലം മാട്ടില്‍ വീട്ടില്‍ സലാഹുദ്ദീന്‍(25), ഭാര്യ ചേലേമ്പ്ര പുല്ലിപറമ്പ്

Breaking News General Local News

അമ്പായത്തോട് മിച്ചഭൂമി ദേശീയ പാതയില്‍ പിക്കപ്പിന് മുകളിലേക്ക് മരം വീണു

അമ്പായത്തോട്: മിച്ചഭൂമി ദേശീയ പാതയില്‍ പിക്കപ്പിന് മുകളിലേക്ക് മരം വീണു. ഇന്ന് രാവിലെ ആയിരുന്നു അപകടം. അടിവാരത്ത് നിന്ന് താമരശ്ശേരിയിലേക്ക് വരുന്ന പിക്കപ്പിന് മുകളിലേക്കാണ് മരക്കൊമ്പ് ഒടിഞ്ഞു വീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. താമരശ്ശേരി

General Local News

പുതുപ്പാടിയില്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ക്ക് തുടക്കമായി

പുതുപ്പാടി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പുതുപ്പാടി പഞ്ചായത്ത് വാര്‍ഡ്തല കണ്‍വന്‍ഷനുകള്‍ ആരംഭിച്ചു. കണ്ണപ്പന്‍ കുണ്ടില്‍ നടന്ന കണ്‍വന്‍ഷന്‍ സി പി ഐ പുതുപ്പാടി ലോക്കല്‍ സെക്രട്ടറി വിജയന്‍ പുതുശ്ശേരി

General Notifications

സഹചാരി പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ പിന്തുണക്കുന്ന എന്‍ എസ് എസ്/എന്‍ സി സി/എസ് പി സി യൂണിറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഹചാരി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ്/പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ

Education General Notifications

മോഡല്‍ പോളിടെക്‌നിക് പ്രവേശനം

വടകര: മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് മൂന്നാം അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ട ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ നവംബര്‍ 16നും ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ 17നും കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍

General

കോഴിക്കോട്-ബേപ്പൂര്‍ ബീച്ചുകളില്‍ പ്രവേശനം നിരോധിച്ചു

കോഴിക്കോട്: കോഴിക്കോട്, ബേപ്പൂര്‍ ബീച്ചുകളില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന ജില്ലയിലെ ബീച്ചുകള്‍ തുറന്നുകൊടുക്കുന്നതിന് നേരത്തെ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. കോവിഡ് പ്രോട്ടോകോള്‍

Education General Notifications Tech

പോളിടെക്‌നിക് പ്രവേശനം: പ്രവേശനം 16, 17 തീയതികളില്‍

കോഴിക്കോട്: പോളിടെക്‌നിക് പ്രവേശനത്തിനായുള്ള മൂന്നാം ഘട്ട അലോട്ടുമെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 16, 17 തീയതികളില്‍ പ്രവേശനം നല്‍കും. നവംബര്‍ 16ന് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിലും 17ന് കൊമേര്‍ഷ്യല്‍ പ്രാക്ടീസിലുമാണ് പ്രവേശനം. അലോട്ടുമെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍

Education General

ഫാഷന്‍ ഡിസൈനിങ് പ്രവേശനം: 16ന് റിപ്പോര്‍ട്ട് ചെയ്യണം

കോഴിക്കോട്: ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി പ്രവേശനത്തിന് അലോട്ടുമെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ പ്രോസ്‌പെക്ടസില്‍ നിര്‍ദേശിച്ച അസ്സല്‍ രേഖകള്‍, ഫീസ് അടക്കാനുള്ള ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് പി ടി എ ഫണ്ടിനുള്ള തുക സഹിതം നവംബര്‍