Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.
General Health

കോഴിക്കോട് ജില്ലയില്‍ ഇന്ന് 777 പേര്‍ക്ക് കോവിഡ്; 618 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്: ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 19) 777 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴു പേര്‍ക്കുമാണ് പോസിറ്റീവായത്.11 പേരുടെ

Breaking News General Health

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. രണ്ടാഴ്ചക്കാലം കരുതിയിരിക്കണമെന്നും വ്യക്തികള്‍ സ്വയം ലോക്ഡൗണ്‍ പാലിക്കണമെന്നും സംശയം തോന്നുന്ന എല്ലാവരും നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണമെന്നും രാഷ്ട്രീയപാര്‍ട്ടികള്‍ പൊതുയോഗങ്ങളും

General Local News

കൊടുവള്ളി നഗരസഭ പ്രാവില്‍ ഡിവിഷനില്‍ യുഡിഎഫിന് സിപിഎം വോട്ട് മറിച്ചെന്ന് സി പിഐ

കൊടുവള്ളി: നഗരസഭ ഇരുപതാം ഡിവിഷന്‍ പ്രാവില്‍ സി പി എം വോട്ടുകള്‍ യു ഡി എഫിനു മറിച്ചെന്ന് സി പി ഐ. ഡിവിഷനില്‍ മത്സരിച്ച എല്‍ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് 63 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

General Local News

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ ഇത്തവണയും എല്‍ ഡി എഫ് ഭരണമുറപ്പിച്ചു

ബാലുശ്ശേരി: ബാലുശ്ശേരി, ഉണ്ണികുളം, പനങ്ങാട്ട്, കോട്ടൂര്‍, കുരാച്ചുണ്ട്, നടുവനൂര്‍, ഉള്ളിയേരി എന്നിങ്ങനെ ഏഴ് പഞ്ചായത്തുകള്‍ ഉള്‍പ്പട്ടതാണ് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. ഇടത് കോട്ട എന്നറിയപ്പെടുന്ന ബ്ലോക്ക് പഞ്ചായത്തിലെ പതിനഞ്ച് ഡിവിഷനുകളില്‍ പത്തിടത്തും വിജയിച്ചത് എല്‍

Notifications

ടെണ്ടര്‍ ക്ഷണിച്ചു

എസ്സിഡിപി കോര്‍പ്പസ് ഫണ്ട്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2020-21 പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ചെയ്യാവുന്ന അവസാന തീയ്യതി ഡിസംബര്‍ 29 വൈകീട്ട് അഞ്ച്

Notifications

സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

2020-22 വര്‍ഷത്തിലെ ഡി എല്‍ എഡ്(ടി ടി സി) കോഴ്‌സിന് അപേക്ഷിച്ചവരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക സമുദായങ്ങള്‍ക്ക് സീറ്റ് സംവരണം ലഭിക്കുന്നതിനായി ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 24 നകം കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ

General Local News Special News

മുക്കം നഗരസഭയില്‍ ഭരണം പിടിക്കാനൊരുങ്ങി ഇടതുപക്ഷം; വിമതന്റെ പിന്തുണ നിര്‍ണായകം

മുക്കം :ഇരു മുന്നണികള്‍ക്കും ഭൂരിപക്ഷമില്ലാത്ത മുക്കം നഗരസഭയില്‍ ഭരണം പിടിക്കാനൊരുങ്ങി ഇടതുപക്ഷം. ഇരു മുന്നണികളും 15 വീതം സീറ്റ് നേടിയപ്പോള്‍ എന്‍ ഡി എ രണ്ട് സീറ്റും മുസ്ലിംലീഗ് വിമതന്‍ ഒരു സീറ്റുമാണ് നേടിയത്.

Notifications

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

പത്രപ്രവര്‍ത്തക പെന്‍ഷനും പത്രപ്രവര്‍ത്തകേതര പെന്‍ഷനും വാങ്ങുന്ന ജില്ലയിലെ പെന്‍ഷണര്‍മാര്‍ ഡിസംബര്‍ 31നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Breaking News General Health

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം.

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം. കോഴിക്കോട് ജില്ലയില്‍ 15 പേരാണ് രോഗ ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം മുണ്ടിക്കല്‍താഴം സ്വദേശിയായ 11 കാരന്‍ മരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം

Education Notifications

സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആര്‍ ഡിയുടെ വിവിധ സ്ഥാപനങ്ങളില്‍ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലായ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പി ജി ഡി സി എ(സായാഹ്ന കോഴ്‌സ്), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ്