Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.
General Local News

താമരശ്ശേരി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് രാരോത്ത് എല്‍ ഡി എഫ് കുടുംബസംഗമം സംഘടിപ്പിച്ചു

താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് രാരോത്ത് പരപ്പന്‍പൊയില്‍ ചാടിക്കുഴില്‍ എല്‍ ഡി എഫ് കുടുംബസംഗമം സംഘടിപ്പിച്ചു. കാരാട്ട് റസാഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. എ കെ അബ്ദുല്‍ കരീം അദ്ധ്യക്ഷത

Crime General Local News

ഏഴു കിലോഗ്രാം കഞ്ചാവുമായി കാസര്‍കോട് സ്വദേശികള്‍ കസബ പോലീസിന്റെ പിടിയില്‍

കോഴിക്കോട്: ഏഴു കിലോഗ്രാം കഞ്ചാവുമായി കാസര്‍കോട് സ്വദേശികള്‍ കോഴിക്കോട് കസബ പോലീസിന്റെ പിടിയില്‍. കാസര്‍കോട് കുമ്പള സ്വദേശികളായ ജലാല്‍ മന്‍സിലില്‍ അഹമ്മദ് ജലാലുദ്ദീന്‍(19), ബത്തേരി വീട്ടില്‍ വി എം ഉമര്‍(27) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ

General Local News

ചോറോട് പഞ്ചായത്തിലെ ജനകീയമുന്നണി തെരഞ്ഞെടുപ്പ് കുടുംബസംഗമം നടത്തി

ചോറോട്: ചോറോട് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ജനകീയമുന്നണി തെരഞ്ഞെടുപ്പ് കുടുംബസംഗമം നടത്തി. കെ മുരളീധരന്‍ എം പി ഉദ്ഘാടനം ചെയ്തു. ചേന്ദമംഗലം, രയരങ്ങോത്ത് കൊളങ്ങാട്ട് താഴെ, പാഞ്ചേരിക്കാട്, വൈക്കിലശ്ശേരി തെരു എന്നിവിടങ്ങളിലാണ് കുടുംബസംഗമം നടത്തിയത്.

General

സംസ്ഥാനത്തെ അഞ്ചിടങ്ങളില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചിടങ്ങളില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്നാണ് അഞ്ച് വാര്‍ഡ്/നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു. കൊല്ലം പന്മന ഗ്രാമപഞ്ചായത്തിലെ പറമ്പിക്കുളം(5), കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ

General Local News

ഉണ്ണികുളം ഗ്രാമപ്പഞ്ചായത്ത് നാലാം വാര്‍ഡ് യുഡിഎഫ് കുടുംബസംഗമം സംഘടിപ്പിച്ചു

എകരൂല്‍: ഉണ്ണികുളം ഗ്രാമപ്പഞ്ചായത്ത് നാലാം വാര്‍ഡ് യു ഡി എഫ് കുടുംബസംഗമം സംഘടിപ്പിച്ചു. ഡി സി സി മുന്‍ പ്രസിഡന്റ് കെ സി അബു ഉദ്ഘാടനം ചെയ്തു. കിഴക്കെക്കര അബ്ദുറഹിമാന്‍കുട്ടി അധ്യക്ഷത വഹിച്ചു. കെ

Crime General Local News

കൊയിലാണ്ടിയില്‍ പ്രണയിച്ച് വിവാഹം കഴിച്ചയാള്‍ക്കുനേരെ വധുവിന്റെ ബന്ധുക്കളുടെ അക്രമണം.

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പ്രണയിച്ച് വിവാഹം കഴിച്ചയാള്‍ക്കുനേരെ വധുവിന്റെ ബന്ധുക്കളുടെ അക്രമണം. നേരത്തെ രജിസ്റ്റര്‍ വിവാഹം നടത്തിയ കൊയിലാണ്ടി സ്വദേശി സാലിഹും സംഘവും സഞ്ചരിച്ച കാറിനു നേരെയായിരുന്നു അക്രമം. മതാചാര പ്രകാരം വിവാഹം നടത്താനായി പെണ്‍കുട്ടിയുടെ

General Local News

പെരുമണ്ണ പഞ്ചായത്ത് എല്‍ ഡി എഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു

പെരുമണ്ണ: പെരുമണ്ണ പഞ്ചായത്ത് എല്‍ ഡി എഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു. എല്‍ ഡി എഫ് പെരുമണ്ണ പഞ്ചായത്ത് തെരെഞ്ഞടുപ്പ് കമ്മറ്റി സെക്രട്ടറി വി പി രവീന്ദ്രന്‍ കച്ചേരിപറമ്പില്‍ ആലിഹാജിക്ക് പ്രകടനപത്രിക നല്‍കികൊണ്ടാണ് പ്രകാശനം

General Local News

ചാത്തമംഗലത്ത് കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

ചാത്തമംഗലം: ചാത്തമംഗലത്ത് കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. ചാത്തമംഗലം പഞ്ചായത്ത് ആറാം വാര്‍ഡ് പൂളക്കോട് പൊയിലില്‍ വയലോരം രമേഷ് ബാബുവിന്റെ കൃഷിയിടത്തിലെത്തിയ കാട്ടുപന്നിയെ ഡി എഫ് ഒയുടെ എം പാനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട മുക്കം കച്ചേരി

General Health

ജില്ലയില്‍ കോവിഡ് പരിശോധന എട്ടുലക്ഷം കടന്നു

കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വൈറസ് വ്യാപനത്തിന് തടയിടാനായി നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം കോഴിക്കോട് ജില്ലയില്‍ എട്ടുലക്ഷം കടന്നു. ആകെ 8,06,671 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 8,03,573 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍

General Health

ജില്ലയില്‍ 1646 പേര്‍ കൂടി നിരീക്ഷണത്തില്‍

കോഴിക്കോട്: പുതുതായി വന്ന 1646 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 26294 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,74,034 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 156 പേര്‍ ഉള്‍പ്പെടെ 1533 പേര്‍ ആശുപത്രികളില്‍ ഇപ്പോള്‍