Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.
Obituary

മടവൂര്‍ മുക്ക് തൊള്ളാടശ്ശേരി കൊയിറ്റടി ആലി ഹാജി നിര്യാതയായി

മടവൂര്‍: മടവൂര്‍ മുക്ക് തൊള്ളാടശ്ശേരി കൊയിറ്റടി ആലി ഹാജി(80) നിര്യാതയായി. ഭാര്യ: ഖദീജ. മക്കള്‍: അബ്ദുല്‍ ജബ്ബാര്‍, അസീസ് മടവൂര്‍ മുക്ക്(അല്‍ ജൗഫ് കെ എം സി സി കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍), ആയിഷ,

Obituary

തൊള്ളം പാറയില്‍ അബ്ദുള്‍ ഖാദര്‍ നിര്യാതനായി

എളേറ്റില്‍: തൊള്ളം പാറയില്‍ അബ്ദുള്‍ ഖാദര്‍(57) നിര്യാതനായി. ഭാര്യ: സഫിയ. മക്കള്‍: സലാഹുദ്ദീന്‍(മദീന), സൗഫിലത്ത്, നാജിയ. മരുമക്കള്‍: അഫീഫ യാസ്മിന്‍ വടക്കുംമുറി, അഷ്‌റഫ് രാംപൊയില്‍(മദീന), ഫത്താഹ് കുളത്തൂര്‍(ബഹ്‌റൈന്‍). ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക്

General Local News Special News

കുന്ദമംഗലത്ത് 56 ലക്ഷം രൂപയുടെ റോഡ് പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ 56 ലക്ഷം രൂപയുടെ റോഡ് പ്രവൃത്തികള്‍ പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 ലക്ഷം

General Local News Special News

കാരന്തൂരില്‍ 67 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു

കാരന്തൂര്‍: കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കാരന്തൂര്‍ ഈസ്റ്റ് വാര്‍ഡില്‍ പൂര്‍ത്തീകരിച്ച 67 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. എം എല്‍ എ മുഖേന അനുവദിച്ച

General Special News

നവീകരിച്ച പയ്യോളി നഗരസഭ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

പയ്യോളി: നവീകരിച്ച പയ്യോളി നഗരസഭ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. രണ്ടു കോടി രൂപ ചെലവഴിച്ചാണ് നിലവിലുള്ള കെട്ടിടം നവീകരിച്ചത്. ഒരു കോടി രൂപ

General Health

താമരശ്ശേരി താലൂക്കില്‍ ഞായറാഴ്ച 81 പേര്‍ക്ക് കോവിഡ്

താമരശ്ശേരി: താമരശ്ശേരി താലൂക്കില്‍ ഞായറാഴ്ച 81 പേര്‍ക്ക് കോവിഡ് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പുതുപ്പാടിയില്‍ 30 പേര്‍ക്കും കോടഞ്ചേരിയില്‍ 20 പേര്‍ക്കും ഉണ്ണികുളത്ത് 11 പേര്‍ക്കും പനങ്ങാട്

General Special News

കായണ്ണ പഞ്ചായത്തിലെ മൂന്ന് കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു

കായണ്ണ: ഗ്രാമ പഞ്ചായത്തിലെ മൂന്ന് കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപ ചെലവില്‍ ഒരുക്കിയ മരപ്പറ്റ കുടിവെള്ള പദ്ധതി,

General Health Special News

കിഴക്കോത്ത് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി ഉത്തരവായി

കിഴക്കോത്ത്: കൊടുവള്ളി നിയോജക മണ്ഡലത്തിലെ എളേറ്റില്‍ വട്ടോളിയില്‍ പ്രവര്‍ത്തിക്കുന്ന കിഴക്കോത്ത് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയതായി കാരാട്ട് റസാഖ് എം എല്‍ എ അറിയിച്ചു. ഇടുങ്ങിയ സൗകര്യങ്ങളോടെ പരിമിതമായ ജീവനക്കാരെയുമായി പ്രവര്‍ത്തിക്കുന്ന ഈ

General Health

പുതുപ്പാടിയില്‍ 72 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയപ്പോള്‍ 42 പേര്‍ക്ക് പോസിറ്റീവ്

താമരശ്ശേരി: പുതുപ്പാടിയില്‍ 72 പേര്‍ക്ക് പരിശോധന നടത്തിയപ്പോള്‍ 42 പേര്‍ക്കും പോസിറ്റീവ്. നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്ലസ്റ്ററായ ഒന്നാം വാര്‍ഡായ കണ്ണപ്പന്‍കുണ്ടില്‍ ഒമ്പത് പേര്‍ക്കാണ് പുതുതായി പോസിറ്റാവായത്. നേരത്തെ രോഗം സ്ഥിരീകരിച്ചവര്‍ക്കെല്ലാം

General Local News Special News

പന്നൂരില്‍ നാല് റോഡുകുളുടെ നവീകരണ പ്രവൃത്തി ആരംഭിച്ചു

പന്നൂര്‍: പന്നൂരില്‍ മുഖ്യമന്ത്രിയുടെ തദ്ധേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിച്ച നാല് റോഡുകുളുടെ നവീകരണ പ്രവൃത്തി ആരംഭിച്ചു. കാരാട്ട് റസാഖ് എം എല്‍ എ യുടേയും വാര്‍ഡ് മെമ്പര്‍ കെ കെ