Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

കോഴിക്കോട്: പോളിടെക്‌നിക് പ്രവേശനത്തിനായുള്ള മൂന്നാം ഘട്ട അലോട്ടുമെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 16, 17 തീയതികളില്‍ പ്രവേശനം നല്‍കും. നവംബര്‍ 16ന് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിലും 17ന് കൊമേര്‍ഷ്യല്‍ പ്രാക്ടീസിലുമാണ് പ്രവേശനം. അലോട്ടുമെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ പ്രോസ്‌പെക്ടസില്‍ നിര്‍ദേശിച്ച അസ്സല്‍ രേഖകള്‍, ഫീസ് അടക്കാനുള്ള ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് പി ടി എ ഫണ്ടിനുള്ള തുക സഹിതം നിര്‍ദ്ദിഷ്ട ദിവസം രാവിലെ 10ന് കോഴിക്കോട് വനിതാ പോളിടെക്‌നിക് കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2370714.

Share:

administrator

വാര്‍ത്തകളും വിശേഷങ്ങളും പങ്കുവെക്കുന്ന വാര്‍ത്താ പോര്‍ട്ടല്‍

Leave a Reply

Your email address will not be published. Required fields are marked *