Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാര്‍ത്ഥികളുമായുള്ള ചര്‍ച്ചയുടെ മിനിറ്റ്സ് സര്‍ക്കാരിന് കൈമാറി. ഇന്നെങ്കിലും അനുകൂലമായ നിലപാട് ഉണ്ടായില്ലെങ്കില്‍ സമരം കടുപ്പിക്കാനാണ് സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. സര്‍ക്കാര്‍ തീരുമാനം കാത്ത് സെക്രട്ടറിയറ്റ് പടിക്കല്‍ പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരുകയാണ്. സര്‍ക്കാര്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ച് എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ തിങ്കളാഴ്ച്ചയാണ് നിരാഹാര സമരം ആരംഭിച്ചത്. ശനിയാഴ്ച നടന്ന ചര്‍ച്ചയിലെ ഉറപ്പുകള്‍ ഉത്തരവായി ലഭിക്കും വരെ സമരം തുടരാണ് എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. അതേസമയം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ചൊവ്വാഴ്ച്ച നയപരമായ തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ത്ഥികള്‍.

Share:

editor

Leave a Reply

Your email address will not be published. Required fields are marked *