എസ് വൈ എസ് കട്ടിപ്പാറ യൂണിറ്റ് കമ്മിറ്റി ഗവ. ആയുര്‍വേദ ഡിസ്പന്‍സറിയില്‍ വാഷ് ബെയ്സിനുകള്‍ സ്ഥാപിച്ചു

Share the news

കട്ടിപ്പാറ: എസ് വൈ എസ് കട്ടിപ്പാറ യൂണിറ്റ് കമ്മിറ്റി കട്ടിപ്പാറ ഗവ. ആയുര്‍വേദ ഡിസ്പന്‍സറിയില്‍വാഷ് ബെയ്സിനുകള്‍ സ്ഥാപിച്ചു. വാര്‍ഡ് മെമ്പര്‍ പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പ്രവീണ്‍, മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡണ്ട് കെ കെ മുഹമ്മദ് ഹാജി, ലത്തീഫ് കോറി, സോണ്‍ സെക്രട്ടറി റഹീം സഖാഫി വി ഒ ട്ടി, സോണ്‍ സാന്ത്വനം ഡയറക്ടര്‍ റഹിം കട്ടിപ്പാറ, നൗഫല്‍ സഖാഫി, ആര്‍ കെ റഫീഖ്, വി പി നൗഫല്‍, പി കെ ബഷീര്‍ എന്നിവര്‍ സംബന്ധിച്ചു.

 

(Visited 34 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!