കോഴിക്കോട് : നഗരത്തില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ക്രിസ്ത്യൻ കോളേജ് ജംഗ്ഷനില്‍ ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചാണ് അപകടം. പുലർച്ചെ മൂന്നരയോടെ ആയിരുന്നു അപകടം. മണ്ണാർക്കാട്...
accident
താമരശ്ശേരി : സ്കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കോരങ്ങാട് പൂഴിക്കുന്നാംമേട് മുഹമ്മദ് (68) ആണ് മരിച്ചത്. ഇന്ന് രാവിലെ താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിന് സമീപത്തായിരുന്നു അപകടം....
പാലക്കാട്: ശ്രീകൃഷ്ണപുരം ഓട്ടോറിക്ഷ മറിഞ്ഞ് സ്വകാര്യ ആശുപത്രി ജീവനക്കാരി മരിച്ചു. കരിമ്പുഴ ആറ്റാശ്ശേരി താഴത്തേതിൽ ഷെറീനയാണ് (39) മരിച്ചത്. ബുധനാഴ്ച രാവിലെ 7.30ന് പനാംകുന്ന് ചീരത്തടത്തിനടുത്തായിരുന്നു അപകടം....
താമരശ്ശേരി : സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ച് രണ്ടുപേർക്ക് പരുക്കേറ്റു. താമരശ്ശേരി ചെക്ക് പോസ്റ്റിനു സമീപം രാവിലെയായിരുന്നു സംഭവം. അപകടത്തിൽ കോരങ്ങാട് പൂഴിക്കുന്നാംമേട് മുഹമ്മദ് (68), മുഹമ്മദിന്റെ മരുമകൾ...
കുന്ദമംഗലം : ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുന്ദമംഗലം ആനപ്പാറ താഴെ എടവലത്ത് തസ്ലീന (41) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് ആനപ്പാറ...
കൊയിലാണ്ടി : കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ചേലിയയിലെ പുനത്തില്‍ മീത്തല്‍ പരേതനായ പ്രസൂണ്‍കുമാറിന്റെ മകൻ കാളിദാസ് (ഷാനു 18) ആണ് മരിച്ചത്. പൂക്കാട്...
സൗദി : അല്‍ഹസയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. ഫറോക്ക് ചുങ്കം സ്വദേശി ജംഷീര്‍ പാറക്കോട്ടിന്റെ മകൾ ഐറീന് ജാന്‍...
മുക്കം : വാഹന അപകടത്തിൽ ഒരാൾ മരിച്ചു. മുക്കം മണാശേരി സ്വദേശി ബാബുരാജ് ആണ് മരിച്ചത്. കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ മുക്കത്തിനടുത്ത് വലിയപറമ്പിൽ ഇന്നലെ രാത്രി...
കൊടുവള്ളി: സ്കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ കാല്‍നട യാത്രക്കാരന് മരിച്ചു. വാവാട് ഇരുമോത്ത് പുല്‍കുഴിയില്‍ ഖാസിം(65) ആണ് മരിച്ചത്. ദശീയ പാതയില്‍ വാവാട് ഇരുമോത്ത് ജുമാ മസ്ജിദിന് മുന്നില്‍...
താമരശ്ശേരി: റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കോരങ്ങാട് മൂത്തോറന്റെ മകന് സുരേഷ് (42) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. സംസ്ഥാനപാതയില്‍ കോരങ്ങാട് അങ്ങാടിക്ക് സമീപം...