NAATTUVAARTHA

NEWS PORTAL

arrest

താമരശ്ശേരി : പുതുപ്പാടിയിലെ കോളേജ് വിദ്യാര്‍ത്ഥിനിയെ ലഹരി നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച സംഭവത്തിലെ പ്രതി പിടിയില്‍. വയനാട് കല്‍പ്പറ്റ സ്വദേശി ജാനിഫ് ആണ് റൂറല്‍ ജില്ലാ...

കൊടുവള്ളി: കുഴല്‍ പണവുമായി രണ്ട് പേര്‍ പോലീസിന്റെ പിടിയിലായി. കൂടത്തായി പുല്‍പറമ്പില്‍ ഷുഹൈബ്, കൊടുവള്ളി പുഴങ്കര ഫായിക് എന്നിവരാണ് പിടിയിലായത്. 14.75 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു....

തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനകേന്ദ്രത്തില്‍ 17 കാരിയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. ബീമാപ്പള്ളി തൈക്കാപ്പള്ളി സലീമ മന്‍സിലില്‍ ഹാഷിം ഖാന്‍(20) ആണ് അറസ്റ്റിലായത്. ഈ മാസം...

വലിയതുറ: എം.ഡി.എം.എയുമായി മൂന്നു പേരെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടുകാട് ബാല നഗര്‍ പുതുവല്‍പുത്തന്‍വീട് ടി സി- 32 /355 -ല്‍ അനൂപ് (25), എയര്‍...

കോഴിക്കോട്: താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ടിന്റെ ഉടമ നാസര്‍ അറസ്റ്റില്‍. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തു നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ഇയാളുടെ വാഹനം കൊച്ചിയില്‍...

ഇടുക്കി: അടിമാലി സര്‍വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാളെ അടിമാലി പൊലീസ് പിടികൂടി. അടിമാലി 200 ഏക്കര്‍ മരോട്ടിക്കുഴിയില്‍ ഫിലിപ്പ് തോമസ്...

ആലപ്പുഴ: മങ്കൊമ്പ് വയോധികയെ വീട്ടില്‍ക്കയറി വെട്ടി സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. പുളിങ്കുന്ന് പുന്നക്കുന്നത്തുശ്ശേരി കൂട്ടിചിറ വീട്ടില്‍ മേഴ്‌സി ആന്റണി (58) ആണ് പുളിങ്കുന്ന് പോലീസിന്റെ...

കൊല്ലം: പിഞ്ചുകുഞ്ഞിനോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പോലീസ് പിടിയില്‍. തിരുമുല്ലവാരം ഓടപ്പുറം ടിസിആര്‍എ 22ല്‍ രാഹുല്‍ (22) ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. മുന്നര വയസ്സുള്ള...

പെരിന്തല്‍മണ്ണ: നിരവധി വഞ്ചനാ കേസിലെ പ്രതി 8 വര്‍ഷത്തിനുശേഷം പിടിയില്‍. പാലക്കാട് പെരിങ്ങോട് ചാഴിയാട്ടീരി അയ്യത്തുവളപ്പില്‍ സജിത്തിനെ (43) ആണ് പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍ അലവിയും സംഘവും അറസ്റ്റുചെയ്തിരിക്കുന്നത്....

വളാഞ്ചേരി: രേഖകളില്ലാത്ത പണവുമായി കാര്‍ യാത്രികര്‍ അറസ്റ്റില്‍. കോയമ്പത്തൂരില്‍ നിന്ന് കൊണ്ടുവന്ന രേഖകളില്ലാത്ത 27.5 ലക്ഷം രൂപയുമായി സ്ത്രീയുള്‍പ്പെടെ മൂന്നുപേരാണ് പിടിയിലായത്. വളാഞ്ചേരി വൈക്കത്തൂര്‍ താമസിക്കുന്ന ത്രിമൂര്‍ത്തി...

error: Content is protected !!