താമരശ്ശേരി : ചുരത്തിലെ ഗതാഗതകുരുക്ക് പ്രശ്നത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്ന് നടപടി. വലിയ വാഹനങ്ങൾക്ക് അവധി ദിവസങ്ങളിൽ ഉൾപ്പെടെ നിയന്ത്രണമേർപ്പെടുത്തി. ബദൽപാതയായ പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ്...
churam
താമരശ്ശേരി: ചുരത്തില്‍ കൊക്കയിലേക്ക് വീണ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി കരക്കെത്തിച്ചു. കഴിഞ്ഞ ദിവസം ചുരം രണ്ടാം വളവിന് താഴെ കൊക്കയിലേക്ക് പതിച്ച ഇന്നോവ കാറാണ് ചുരം...
താമരശ്ശേരി : ചുരത്തിൽ ലോറി കുടുങ്ങി ഗതാഗത തടസ്സം നേരിടുന്നു. ചുരം ഏഴാം വളവിലാണ് വയനാട്ടിൽ നിന്ന് മരം കയറ്റി വരികയായിരുന്ന ലോറി കുടുങ്ങിയത്. ചുരം എൻ...
താമരശ്ശേരി: ചുരത്തിൽ ലോറി കേടായി കുടുങ്ങിയത് കാരണം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ചുരം ഏഴാം വളവിലാണ് ചുരം കയറുന്ന ലോറി കുടുങ്ങിത്. ചുരം എൻ ആർ ഡീ എസ്...
താമരശ്ശേരി: ചുരത്തില്‍ നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും യുവാവ് കൊക്കയിലേക്ക് തെറിച്ചുവീണു. തിരുവമ്പാടി പുല്ലൂരാംപാറ സ്വദേശി അബ്ദുറഹ്മാനാണ് അപകടത്തില്‍പ്പെട്ടത്. ചുരം രണ്ടാം വളവിന് താഴെ ഇന്നലെ രാത്രി...
താമരശ്ശേരി: ചുരം രണ്ടാം വളവിൽ കെ.എസ്.ആർ.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ആർക്കും പരിക്കില്ല. ഗതാഗത തടസ്സം നേരിടുന്നുണ്ട്. വാഹനങ്ങൾ വൺ-വേ അടിസ്ഥാനത്തിലാണ് കടന്നു പോകുന്നത്. ഇന്ന്...
താമരശ്ശേരി: ചുരത്തില്‍ തെറ്റായ ദിശയിലൂടെ പ്രവേശിച്ച കാര്‍ മുന്നിലുണ്ടായിരുന്ന ലോറിയില്‍ ഇടിച്ചു. ചുരം മുന്നാം വളവില്‍ ഇന്ന് ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം. ചുരം കയറുകയായിരുന്ന ടാക്സി കാര്‍...
താമരശ്ശേരി: ചുരത്തില്‍ പിക്കപ്പ് തലകീഴായി മറിഞ്ഞു. ചുരം ഇറങ്ങുകയായിരുന്ന പിക്കപ്പാണ് രണ്ടാം വളവില്‍ അപകടത്തില്‍പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ്...
താമരശ്ശേരി: ചുരത്തില്‍ കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിക്ക് മുകളിലേക്ക് കയറി. ചുരം രണ്ടാം വളവില്‍ ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. ചുരം ഇറങ്ങുകയായിരുന്ന കാറാണ് രണ്ടാം...
താമരശ്ശേരി: താമരശ്ശേരി ചുരം ബൈപ്പാസ് റോഡില്‍ മണ്ണിടിച്ചില്‍. അടിവാരത്ത് നിന്ന് നാലാം വളവിലെത്തുന്ന ബൈപ്പാസ് റോഡില്‍ ഇന്ന് രാവിലെയാണ് സംഭവം. മുപ്പതേക്ര മേലേ പൊട്ടിക്കൈ ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്....