ഗവർണർ സർവകലാശാലകൾ തകർക്കുന്നുവെന്ന് ആരോപിച്ച് എസ്എഫ്ഐ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ രാജ്ഭവന്റെ പ്രധാന കവാടത്തിലെത്തി....
clash
കോഴിക്കോട്: മെഡിക്കൽ കോളേജ് പരിസരത്ത് ഓട്ടോ ഡ്രൈവർമാരും ബസ് ജീവനക്കാരും തമ്മിൽ സംഘർഷം. ഓട്ടോറിക്ഷാ ഡ്രൈവറെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ഇന്ന് രാവിലെയാണ്...
കോഴിക്കോട്: എരവന്നൂര്‍ എ.യു.പി. സ്കൂളില്‍ സ്റ്റാഫ് മീറ്റിങ് ചേരുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ അധ്യാപകർക്ക് പരിക്ക്. അധ്യാപകരായ പി. ഉമ്മര്‍, വി. വീണ, കെ. മുഹമ്മദ് ആസിഫ്, അനുപമ,...
കോഴിക്കോട് : കോഴിക്കോട് സംഗീത പരിപാടിക്ക് അനുമതി നല്‍കിയിരുന്നില്ലെന്ന് പോലീസ്. കാര്‍ണിവലിന്റെ ഭാഗമായി സ്റ്റാളുകള്‍ നടത്താനുള്ള അനുമതി മാത്രമാണ് നല്‍കിയിരുന്നതെന്നും പൊലീസ് വിശദീകരിക്കുന്നു. കോഴിക്കോട് ജെ ഡി...
കോഴിക്കോട്: കോഴിക്കോട് ബീച്ച് കാര്‍ണ്ണിവല്‍ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 44 പേര്‍ക്ക് പരുക്കേറ്റു. 6 പൊലീസുകാര്‍ക്കും പരുക്കുണ്ട്. ബീച്ചിലെ സംഗീതപരിപാടിക്കിടെ ബാരിക്കേഡ് മറിഞ്ഞ് ആദ്യം അപകടമുണ്ടാവുകയായിരുന്നു. അതിനെ...
ഇടുക്കി: രാമക്കല്‍മേട്ടില്‍ വിനോദ സഞ്ചാരികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. മദ്യലഹരിയിലായിരുന്ന തമിഴ്നാട്ടില്‍ നിന്നെത്തിയ സഞ്ചാരികളുടെ സംഘം നാട്ടുകാരുമായി വാക്കേറ്റമുണ്ടാവുകയും സംഘര്‍ഷത്തിലേക്ക് വഴിമാറുകയുമായിരുന്നു. നാട്ടുകാരുടെയും ഡ്രൈവര്‍മാരുടെയും അവസരോചിത ഇടപെടല്‍...
കാസര്‍കോട്: കുഡ്്ലുവില് ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റു. ബി ജെ പി പ്രവര്‍ത്തകനായ പ്രശാന്തിനാണ് കുത്തേറ്റത്. മദ്യപാനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കം...
പത്തനംതിട്ട: ഡി സി സി അധ്യക്ഷന്റെ സാന്നിധ്യത്തിലുള്ള യോഗത്തിനിടെ പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി യോഗത്തില്‍ ആയിരുന്നു പ്രവര്‍ത്തകരുടെ കയ്യാങ്കളി അരങ്ങേറിയത്....