December 2022
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
December 8, 2022

NAATTUVAARTHA

NEWS PORTAL

crime

കൊച്ചി: ആലുവയില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സുഹറയെയാണ് ആലുവ പൊലീസ്...

സഹപാഠിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് ഈജിപ്ഷ്യന്‍ പൗരന് വധശിക്ഷ വിധിച്ച് കോടതി. ഈജിപ്തിലെ അല്‍ മന്‍സൂറ ക്രിമിനല്‍ കോടതിയുടേതാണ് വിധി. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. അല്‍ മന്‍സൂറ...

തലശ്ശേരി: ആശുപത്രിയിലെ കുളിമുറിയില്‍ മൊബൈല്‍ ഫോണിലൂടെ യുവതിയുടെ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കൂത്തുപറമ്പ് നരവൂര്‍ റസിയ മഹലില്‍ വി അഫ്‌നാസ്(38) ആണ് അറസ്റ്റിലായത്. READ...

ഡല്‍ഹി: സെന്‍ട്രല്‍ ഡല്‍ഹിയിലെ ജിമ്മില്‍ വെടിവപ്പ്. തന്റെ കാമുകിയോട് തര്‍ക്കിച്ചയാളെ യുവാവ് വെടിവച്ചു വീഴ്ത്തി. സംഭവത്തില്‍ 27 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടേല്‍ നഗറിന് സമീപമുള്ള...

ഇടുക്കി: ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ക്ഷേത്രം പൂജാരിയെ വണ്ടിപ്പെരിയാര്‍ പോലീസ് അറസ്റ്റ് ചെയ്തു. ആറന്‍മുള സ്വദേശി വിബിനാണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ്...

പാലക്കാട്: മണ്ണാര്‍കാട് മൂന്ന് മാന്‍കൊമ്പുകളുമായി മൂന്ന് പേര്‍ പിടിയില്‍. സന്ദീപ്, എം പ്രഭാത്, എം പി മഹേഷ് എന്നിവരാണ് അറസ്റ്റിലായത്. മണ്ണാര്‍കാട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ മെഴുകുംപാറയില്‍...

പാണ്ടിക്കാട്: ഹോട്ടലുടമയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഗൂഗിള്‍പേ ഉപയോഗിച്ച് 75000 രൂപ ട്രാന്‍സ്ഫര്‍ ചെയ്ത കേസില്‍ മുഖ്യപ്രതി പിടിയില്‍. ആമക്കാട് സ്വദേശി പാലപ്ര സിയാദിനെ(36)യാണ് പാണ്ടിക്കാട് പോലീസ്...

കല്‍പ്പറ്റ: വയനാട്ടില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ യുവതിക്ക് നേരെ മുന്‍ ഭര്‍ത്താവിന്റെ ആക്രമണം. സംഭവത്തില്‍ മലപ്പുറം വണ്ടൂര്‍ സ്വദേശി കമറുദ്ദീനെ പോലീസ് പിടികൂടി. പരിക്കേറ്റ യുവതി മേപ്പാടിയിലെ സ്വകാര്യ...

പന്തീരാങ്കാവ്: ഓണ്‍ലൈന്‍ വ്യാപാര കമ്പനികളില്‍ തുക നിക്ഷേപിച്ചാല്‍ ഇരട്ടിയാകുമെന്ന് പറഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാലര കോടിയുടെ തട്ടിപ്പ് നടത്തിയ ആളെ പന്തീരാങ്കാവ് പൊലിസ് അറസ്റ്റ് ചെയ്തു....

കൊച്ചി: യുവതിയെ മോശമായി ചിത്രീകരിച്ച് വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടെടുത്ത കേസില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റ് ചെയ്യപ്പെടാനുള്ള സാഹചര്യമുള്ളതിനാല്‍...

error: Content is protected !!