മലപ്പുറം: മലപ്പുറം പെരുമ്പടപ്പിൽ എയർ ഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു. സംഭവത്തിൽ സുഹൃത്തിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. മരിച്ച ഷാഫിയുടെ സുഹൃത്ത് സജീവിൻ്റെ അറസ്റ്റ്...
gun
എറണാകുളം: തോക്കിന് ലൈസന്‍സ് ആവശ്യപ്പെട്ട് 84 വയസുകാരന് കലക്ടറേറ്റില്‍. ദേ... ഈ തോക്കിനൊരു ലൈസന്‍സ് വേണം. നല്ല കണ്ടീഷനുള്ള തോക്കാണിത്. വയോധികന്റെ പെരുമാറ്റം കുറച്ച് നേരത്തേക്ക് ജീവനക്കാരെ...
പഞ്ചാബ്: പരിശോധനക്കിടെ യുവാവിന്റെ കാലിലേക്ക് വെടിയുതിര്‍ത്ത് പൊലീസ് ഉദ്യോഗസ്ഥന്. പഞ്ചാബിലെ മൊഹാലി ഹബേത്പുര്‍ ഗ്രാമത്തിലാണ് വെടിവെപ്പുണ്ടായത്. പരിശോധനക്കിടെ മറ്റു രണ്ടുപേര്‍ക്കൊപ്പം ചേര്‍ന്ന് പൊലീസുകാരനെ അക്രമിക്കാന്‍ ശ്രമിച്ച യുവാവിന്റെ...
വാഷിംഗ്ടണ്‍: അമേരിക്കയിലെ ഫ്ലോറിഡയില്‍ എട്ടു വയസുകാരന് ഒരു വയസുള്ള പെണ്‍കുഞ്ഞിനെ വെടിവച്ചു കൊലപ്പെടുത്തി. സംഭവത്തില്‍ ആണ്‍കുട്ടിയുടെ പിതാവ് റോഡ്രിക് റാന്‍ഡലിനെ(45) അറസ്റ്റ് ചെയ്തു. പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ്...
തിരുവനന്തപുരം: പൊതുജനങ്ങള്‍ക്കും ആയുധ പരിശീലനം നല്‍കാനുള്ള പദ്ധതി പ്രഖ്യാപിച്ച് കേരള പൊലീസ്. ലൈസന്‍സ് ഉള്ളവര്‍ക്കും അപേക്ഷകര്‍ക്കും ഫീസ് ഈടാക്കി പരിശീലനം നല്‍കാനാണ് തീരുമാനം. പരിശീലനത്തിന് പ്രത്യേക സമിതിയും...
കോയമ്പത്തൂര്‍: തോക്ക് കൈവശം വെച്ചതിന് അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് കെ എസ് ബി എ തങ്ങളുടെ ജാമ്യാപേക്ഷ ഇന്ന് കോയമ്പത്തൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കും. ഇന്നലെ കോടതി...
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പാലക്കാട്ടെ പ്രമുഖ കോണ്‍ഗ്രസ് നേതാവില്‍ നിന്നും തോക്ക് പിടികൂടി. പാലക്കാട് ഡി സി സി വൈസ് പ്രസിഡന്റ് കെ എസ് ബി എ...