കോഴിക്കോട് : ഹജ്ജ് കര്മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഹാജിമാര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് വേണ്ടി ജില്ലയിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും ഹജ്ജ് ട്രൈനിംഗ്...
hajj
ഉംറക്ക് ഓൺലൈൻ വിസ അനുവദിച്ചു തുടങ്ങിയതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ തീർഥാടനത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കൂടുതൽ ആളുകളെ രാജ്യത്തേക്ക് എത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഇത്....
കൊയിലാണ്ടി : ഹജ്ജ് കർമ്മത്തിനിടെ മക്കയിൽവെച്ച് കൊയിലാണ്ടി സ്വദേശി മരിച്ചു. ജുമാമസിദ് റോഡിൽ സുഹാനയിൽ സി.എം ഹാഷിം ആണ് മരണപ്പെട്ടത് എഴുപത്തിരണ്ട് വയസായിരുന്നു. ഇന്നലെ രാത്രി ഹജ്ജ്...
താമരശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ ഹജ്ജ് കര്‍മം നിര്‍ഹിക്കാന്‍ പുറപ്പെടുന്നവര്‍ക്കുള്ള വാക്സിനേഷന് ക്യാമ്പ് താമരശ്ശേരിയില്‍ നടന്നു. കൊടുവള്ളി, തിരുവമ്പാടി, ബാലുശ്ശേരി നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള 855...
ഹജ്ജ് തീര്‍ത്ഥാടകര്‍ കോവിഡ് വാക്സിന്റെ മുഴുവന്‍ ഡോസുകളും എടുത്തിരിക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ്ജിന് അപേക്ഷിക്കുന്നവരും കൊവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശമുണ്ട്. കൂടാതെ മെനിഞ്ചൈറ്റിസ്...
ബാലുശ്ശേരി : ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ക്കുള്ള സാങ്കേതിക പഠന ക്ലാസിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം മെയ് 7 ശനിയാഴ്ച രാവിലെ 9...
കരിപ്പൂര്‍: ഈ വര്‍ഷത്തെ കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഹജ്ജ് നറുക്കെടുപ്പ് ശനിയാഴ്ച കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കും. ഉച്ചക്ക് 12 ന മന്ത്രി വി.അബ്ദുറഹിമാന്...