പ്രമേഹ രോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ

നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് പ്രമേഹം എന്ന രോഗം ഉടലെടുക്കാൻ മുഖ്യ കാരണം. ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ പ്രമേഹം എന്ന രോഗത്തെ എങ്ങനെ നിയന്ത്രിച്ച് നിർത്താം എന്നത് കടുത്ത വെല്ലുവിളി തന്നെയാണ്. പ്രമേഹം വന്നാൽ ജീവിതമേ തീർന്നു എന്ന…

ശാരീരിക ബന്ധം ആരോഗ്യകരവും സന്തോഷകരവുമാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നല്ല ജീവിത പങ്കാളിയാകാന്‍ ഉന്നത വിദ്യാഭ്യാസമോ അതിപാണ്ഡിത്യമോ ഒന്നും വേണ്ടതില്ല. കാര്യങ്ങള്‍ തിരിച്ചറിയാനുള്ള വകതിരിവും, തെറ്റിദ്ധാരണകള്‍ അപ്പപ്പോള്‍ തന്നെ മാറ്റി മുന്നോട്ട് പോകാനുള്ള മനോഭാവവുമാണ് വേണ്ടത്. ആനന്ദകരമായ ലൈംഗിക ബന്ധം കിടപ്പറയില്‍ വെച്ച് ഉണ്ടാക്കിയെടുക്കുന്ന ഒന്നല്ല. അതിന് മുമ്പില്‍ ഘടകങ്ങളുടെയും സന്ദര്‍ഭങ്ങളുടെയും…

കോവിഡിൽ നിന്നും സംരക്ഷിച്ചേക്കാവുന്ന ജലദോഷത്തിന്റെ ആന്റിബോഡികൾ

ജലദോഷത്തിന്റെ ആന്റിബോഡികൾ കോവിഡ് ബാധയിൽ നിന്ന് സംരക്ഷിച്ചേക്കാമെന്ന് പഠനം. ജലദോഷത്തിന്റെ ആന്റിബോഡികൾ സ്ഥിരതയോടെ തുടരുകയോ അല്ലെങ്കിൽ അണുബാധയ്ക്ക് ഏഴ് മാസത്തിന് ശേഷം വർദ്ധിക്കുകയോ ചെയ്യുമെന്ന് ഗവേഷകർ പറയുന്നു. SARS-CoV-2 നെതിരായ IgG ആന്റിബോഡികളുടെ അളവ് സ്ഥിരതയുള്ളതായി തുടരുന്നു, അല്ലെങ്കിൽ അണുബാധയുണ്ടായി ഏഴ്…

വയറു ചാടുന്നത് ഒഴിവാക്കാൻ ഗ്രാമ്പു മാജിക്

തടിയും വയറുമെല്ലാം പലരും സൗന്ദര്യ പ്രശ്‌നമായി കാണുമെങ്കിലും ഇത് പ്രധാനമായും ആരോഗ്യ പ്രശ്‌നം കൂടിയാണ്. തടിയേക്കാള്‍ വയര്‍ കൂടുതല്‍ അപകടകാരിയാണ്. തടി കുറവുള്ളവര്‍ക്കു പോലും ചാടുന്ന വയര്‍ വലിയ പ്രശ്‌നമാണ്. ഇത് വരുത്തുന്ന രോഗങ്ങളാകട്ടെ, ചില്ലറയുമല്ല. പെട്ടെന്ന് കൊഴുപ്പടിഞ്ഞു കൂടുന്ന ഒരിടമാണ്…

അവയവ ദാനത്തിന്റെ മഹത്വം; അവയവദാനം ആർക്കെല്ലാം ചെയ്യാം?

പ്രായം, മതം എന്നിവ കണക്കിലെടുക്കാതെ ആർക്കും അവയവ ദാതാവാകാൻ കഴിയും. എന്നാൽ അവയവം ദാനം ചെയ്യാൻ സന്നദ്ധരായവർക്ക് എച്ച്ഐവി, ക്യാൻസർ, അല്ലെങ്കിൽ ഏതെങ്കിലും ഹൃദയ, ശ്വാസകോശ രോഗങ്ങൾ പോലുള്ള വിട്ടുമാറാത്ത രോഗങ്ങൾ ബാധിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. പൂർണ ആരോഗ്യവാനായിരിക്കണം അവയവ ദാനം…

ഉദര സംബന്ധമായ പ്രശ്നങ്ങളുണ്ടോ? കറ്റാര്‍ വാഴ ഉപയോഗിക്കു;

ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് കറ്റാര്‍ വാഴ. വിറ്റാമിന്‍ ഇ, അമിനോ ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോളിക് ആസിഡ്, സോഡിയം, കാര്‍ബോ ഹൈട്രേറ്റ് എന്നിവയെല്ലാം കറ്റാര്‍ വാഴയില്‍ അടങ്ങിയിരിക്കുന്നു. പ്രമേഹം, ഉദര സംബന്ധമായ രോഗങ്ങള്‍, നെഞ്ചെരിച്ചില്‍ തുടങ്ങി…

പച്ചക്കറികൾ കേടാകാതെ സൂക്ഷിക്കാൻ ചില പൊടികൈകൾ

പച്ചക്കറികൾ വാങ്ങി വീട്ടിലെത്തി കഴിഞ്ഞാൽ നേരെ ഫ്രിഡ്ജിൽ കൊണ്ട് വയ്ക്കുന്നവരുണ്ട്. പാചകം ചെയ്യാനായി എടുക്കുമ്പോൾ ചീഞ്ഞിരിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് പച്ചക്കറികൾ ഫ്രിഡ്ജിൽ വച്ചിട്ടു കൂടി ഇങ്ങനെ പെട്ടെന്ന് കേടാകുന്നത്? അതിന്റെ പ്രധാന കാരണം, അവ സൂക്ഷിക്കുന്ന വിധം തന്നെയാണ്. ഓരോ പച്ചക്കറിയും…

നോൺ വെജ് വിഭവങ്ങൾ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കീടനാശിനി‌ കലര്‍ന്ന പച്ചക്കറിയും ദിവസങ്ങളോളം ഐസിൽ സൂക്ഷിച്ച മത്സ്യങ്ങളും ഇറച്ചികളുമാണ് ഇന്ന് നമ്മളിൽ ഭൂരിഭാഗം പേരും കഴിക്കുന്നത്. അതുകൊണ്ട് തന്നെ ഇറച്ചിയും മീനും മുട്ടയും തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ➤ മാംസം തയ്യാറാക്കുന്നതിന് മുൻപ് അരമണിക്കൂർ നല്ല…

6 തരത്തിലുള്ള മികച്ച ലൈംഗീക ഭക്ഷണങ്ങൾ

ലൈംഗികോത്തേജനത്തിനും സെക്‌സിന്റെ മൂഡ് രൂപപ്പെടുത്തുന്നതിലും ഭക്ഷണത്തെ എങ്ങനെ ഉപയോഗിക്കാം എന്നതിന് നിരവധി പഠനങ്ങള്‍ ലോകമെങ്ങും നടക്കുന്നുണ്ട്. ലൈംഗികശേഷി കൂട്ടാനും മനസില്‍ താല്‍പര്യം ജനിപ്പിക്കാനും ചില പ്രത്യേക ഭക്ഷണങ്ങള്‍ക്കാകുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ സെക്‌സ് ഫുഡുകളെ പരിചയപ്പെടാം. സുഗന്ധം നല്‍കാന്‍ ഏലക്ക ഒരു ഒന്നാന്തരം…

മുഖക്കുരുവിന് കാരണമാകുന്ന ശീലങ്ങൾ

കൗമാര പ്രായമെത്തുമ്പോഴാണ് പലരിലും മുഖക്കുരു കണ്ട് തുടങ്ങുന്നത്. ഹോര്‍മോണ്‍ വ്യതിയാനം കാരണമുണ്ടാകുന്ന മുഖക്കുരു അത്ര പ്രശ്‌നമുളളതല്ല. മുഖക്കുരുവിന് കാരണമാകുന്ന മറ്റു നിരവധി ഘടകങ്ങളുണ്ട്. ഹെയര്‍കെയര്‍ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ചില ഹെയര്‍കെയര്‍ ഉല്‍പ്പന്നങ്ങള്‍ മുഖക്കുരുവിന് കാരണമാകാം. അവ ‘പോമേഡ് മുഖക്കുരു’ എന്ന് അറിയപ്പെടുന്നു.…

error: Content is protected !!