കൊല്ലത്ത് സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ മത്സരാർത്ഥിക്ക് പരിക്ക്. പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് എച്ച്എസ്എസിലെ വിദ്യാർത്ഥിയായ മുഹമ്മദ് ഫൈസലിനാണ് പരിക്കേറ്റത്. ട്രെയിനിൽ വെച്ചുണ്ടായ അപകടത്തിൽ ഫൈസലിൻ്റെ കാൽവിരലുകൾ...
injured
ഇടുക്കി: നെടുങ്കണ്ടത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ഡാന്‍സ് ടീച്ചര്‍ വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. കോമ്പയാര്‍ സ്വദേശിയായ 9 വയസ്സുകാരിക്കാണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥിനി നെടുങ്കണ്ടം...
താമരശ്ശേരി: വീടിന്റെ പിന്‍ഭാഗത്തെ മതില് ഇടിഞ്ഞു വീണ് വീട്ടമ്മക്ക് പരിക്ക്. മൈക്കാവ് വിന്നേഴ്സ് മുക്ക് മാനാംകുന്നില്‍ ഗോപാലന്റെ ഭാര്യ ജാനകി(61)ക്കാണ് പരിക്കേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍...
പത്തനംതിട്ട: കോന്നി ചെങ്ങറ എസ്റ്റേറ്റിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. ചെങ്ങറ എസ്റ്റേറ്റിലെ നാല്പത്തി എട്ടാം നമ്പർ ശാഖയിലെ ബിനുവിനും, ഭാര്യയ്ക്കുമാണ് വെട്ടേറ്റത്. ബിനുവിന് കൈയ്ക്കും...
താമരശ്ശേരി: കോളിക്കലിൽ കാട്ടുപന്നി ഇടിച്ചതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് യാത്രക്കാരന് ഗുരുതര പരിക്ക്. കോളിക്കൽ വടക്കേ പറമ്പിൽ മുഹമ്മദലി ക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 10 മണിയോടെ...
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ബൈക്കിന് കുറുകെ തെരുവുനായ് ചാടി ബൈക്ക് യാത്രികരായ പിതാവിനും മകൾക്കും പരിക്കേറ്റു. കോടാലി കൊരേച്ചാൽ കരുവാൻ പൂന്നിലാർക്കാവ് വീട്ടിൽ സത്യൻ (63),മകൾ ജ്യോതിക (23)...
കണ്ണൂര്‍: വീട് പൊളിച്ചു മാറ്റുന്നതിനിടയില്‍ ചുവര് ഇടിഞ്ഞ് വീണ് രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരുക്ക്. അറഫാത്തിന്റെ മകന് ആദില്‍ (10), ബന്ധു ജസ ഫാത്തിമ (9) എന്നിവര്‍ക്കാണ്...
കല്‍പ്പറ്റ: കാട്ടാന മറിച്ചിട്ട തെങ്ങ് വീടിന് മുകളില്‍ വീണ് യുവതിക്ക് ഗുരുതര പരുക്ക്. ചെല്ലിമറ്റം സോഫിയയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. വയനാട് തൃശ്ശിലേരി മുത്തുമാരിയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെയായിരുന്നു...
തിരുവന്തപുരം: മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് രണ്ടു പേര്‍ക്ക് പരുക്ക്. തൊഴിലുറപ്പ് തൊഴിലാളികളായ മണ്ണക്കല്ല് സ്വദേശികളായ സാവിത്രി(62), ശാരദ(62) എന്നിവര്‍ക്കാണ് സാരമായി പരുക്കേറ്റത്....
ഇടുക്കി: ശാന്തന്‍പാറ പേത്തൊട്ടിയില്‍ അഞ്ചുവയസുകാരനെ അമ്മ പൊള്ളലേല്‍പ്പിച്ചു. കുഞ്ഞിന്റെ ഉള്ളംകാലും ഇടുപ്പും പൊള്ളിയടര്‍ന്നു. കൂടുതല്‍ കുസൃതി കാട്ടിയതിനാണ് അമ്മയുടെ ശിക്ഷ. സംഭവത്തില്‍ അമ്മയ്ക്കെതിരെ കേസെടുത്തു. നാലുദിവസങ്ങള്‍ക്കു മുന്‍പാണ്...