കൽപ്പറ്റ : കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. മുട്ടിൽ പാറക്കൽ കൊശവൻ വളവിലാണ് അപകടം നടന്നത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. കല്ലൂർ 66ലെ കഴഞ്ചാലിൽ സജീർ (40),...
KALPETTA
കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു. പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 10000 രൂപ പിഴയും വിധിച്ച് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. കണിയാമ്പറ്റ, പച്ചിലക്കാട്...
കല്പറ്റ: വെള്ളാരംകുന്നിൽ ബൈക്ക് ബസ്സിനടിയിൽപ്പെട്ട് യുവാവിന് പരിക്ക്. മാനന്തവാടി പള്ളിയാർക്കോവിൽ സ്നേഹ ഭവനിൽ അമൽജിത്ത് (25) നാണ് പരിക്കേറ്റത്. യുവാവ് സഞ്ചരിച്ച ബൈക്ക് ബസിനടിയിപെടുകയായിരുന്നു. ഇന്ന് ഉച്ചക്ക്...
കല്‍പ്പറ്റ: സ്വകാര്യ ബസ്സിൽ പരിക്കേറ്റ് അവശനിലയിലുണ്ടായിരുന്ന യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. കല്‍പ്പറ്റ പുത്തൂര്‍വയല്‍ തെങ്ങുംതൊടി വീട്ടില്‍ കോയയുടേയും, കുത്സുവിന്റെയും മകന് നിഷാദ് ബാബു (40) ആണ് മരിച്ചത്....
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വയനാട്ടിലെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട് സ്വദേശിയായ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. പന്തീരങ്കാവ് മേലേകച്ചേരി പുനത്തില്‍ മുര്‍ഷിദ് മുഹമ്മദ് (24) ആണ് പിടിയിലായത്....
കല്‍പ്പറ്റ: ബസ് കാത്തിരിപ്പു കേന്ദ്രത്തിന് മുകളിലേക്ക് തെങ്ങ് വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. കാട്ടിക്കുളം സ്വദേശി ഉണ്ണിയുടെ മകന് നന്ദു (19) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്...
കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയും പ്രിയങ്കയും വയനാട്ടിലെത്തി. എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായാണ് രാഹുല്‍ മണ്ഡലത്തിലെത്തുന്നത്. കോണ്‍ഗ്രസ് ഉജ്ജ്വല സ്വീകരണമാണ് വയനാട്ടില്‍ ഒരുക്കിയിരിക്കുന്നത്. റോഡ്ഷോയിലും തുടര്‍ന്ന് നടക്കുന്ന...
കല്പറ്റ: വയനാട് ചുള്ളിയോട് തൊവരിമലയില്‍ പെണ്‍കടുവ കൂട്ടിലായി. തൊവരിമല എസ്റ്റേറ്റിനുള്ളില്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ജനുവരിയില്‍ സ്ഥാപിച്ച കൂട്ടിലാണ് ഇപ്പോല്‍ കടുവ കുടുങ്ങിയത്. ഞായറാഴ്ച രാത്രിയാണ് കടുവ...
കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എംപിക്കെതിരായ കേന്ദ്ര നീക്കത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ത്തല്ല് . കല്‍പ്പറ്റ കനറാ ബാങ്ക് പരിസരത്തുനിന്ന് ഡിസിസി നേതാക്കളുടെ നേതൃത്വത്തില്‍...
കല്‍പ്പറ്റ: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. കല്‍പ്പറ്റ സ്വദേശിയായ ഗീതുവാണ് മരിച്ചത്. ചൊവ്വാഴ്ച്ച കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് ഗീതുവിന്റെ ആരോഗ്യനില മോശമായതോടെ അവരെ വയനാട്...