കാസർകോട്: വിദ്യാർത്ഥിനിയെ ഫ്ലാറ്റിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബന്തിയോട് സ്വദേശിനി ഫാത്തിമ(19)യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാവിലെ ഏറെ വൈകിയിട്ടും...
KASARGOD
കാസർകോട്: പൊതുസമാധാനത്തിന് വിഘ്നം വരുത്തുന്ന അഞ്ച് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതിനെത്തുടർന്ന് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്നയാളിന്റെ കേസുകൾ റദ്ദാക്കാൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. പടന്നക്കാട്...
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി കാണിച്ച് നവകേരള സദസിൽ നൽകിയ പരാതിയിൽ പരിഹാരം. കാസർഗോഡ് മന്നിപ്പാടി സ്വദേശിയായ അനഘയ്ക്കാണ് പണം തിരികെ ലഭിച്ചത്. കാസർഗോഡ് എൽ...
പൂജ ബമ്പർ കേരള ഭാഗ്യക്കുറിയുടെ ഫലം പുറത്തുവന്നു. കാസര്‍കോട് ജില്ലയിലെ മേരിക്കുട്ടി ജോജോ എന്ന ഏജന്റ് വിറ്റ JC 253199 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 12...
സർക്കാരിന്റെ നവകേരള ജനസദസ്സിന് ഇന്ന് കാസർഗോഡ് തുടക്കം. മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയിൽ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് സദസിന്റെ ഉദ്ഘാടനം നടക്കുക. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ബസ് കേരളത്തിലെത്തിച്ചു. പുലർച്ചെ...
കാസർഗോഡ് : കാണാതായ യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തി. കാസർഗോഡ് കളനാട് ചിറമ്മൽ സ്വദേശി രഞ്ജിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഈ മാസം 11 മുതൽ രഞ്ജിത്തിനെ കാണാതായതിനെ...
കാസര്‍കോട്:പ്രശസ്ത ചിത്രകാരന് കെ പി വത്സരാജ് അന്തരിച്ചു. 58 വയസായിരുന്നു. കാനത്തൂര്‍ സ്വദേശിയാണ്.അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി മംഗ്ളൂറിലെ ആശുപത്രിയില്‍വെച്ചാണ് മരണപ്പെട്ടത് .രാജ്യത്തെ തന്നെ അറിയപ്പെടുന്ന...
കാസർഗോഡ്: കുമ്പളയിൽ പൊലീസ് പിന്തുടർന്ന കാർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ.സംഭവത്തിൽ എസ്ഐ രജിത് സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ രഞ്ജിത്ത്, ദീപു എന്നിവരെയാണ്...
കാസർകോട്: കാസർകോട് കുമ്പളയില്‍ കാര്‍ മറിഞ്ഞ് അപകടം. വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്കേറ്റു. പൊലീസ് പിന്തുടരുന്നതിനിടെയാണ് കാര്‍ മറിഞ്ഞ് അപകടമുണ്ടായത്. അംഗടിമോഗര്‍ ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറാണ്...
കാസർഗോഡ് : പള്ളിയിൽ നിസ്കരിക്കാനെത്തിയ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. കാസർകോഡ് മുണ്ട്യത്തടുക്ക സ്വദേശി മുഹമ്മദ് അജ്മൽ ഹിമാമി സഖാഫിയാണ് അറസ്റ്റിലായത്. പള്ളിയിൽ നിസ്കരിക്കാൻ...