പ്രളയ ദുരിതാശ്വാസ ഫണ്ട്: മനപ്പൂര്‍വമായ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ജില്ലാ കലക്ടര്‍

കോഴിക്കോട്: പ്രളയ ദുരിതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ട നടപടികളില്‍ മനപ്പൂര്‍വമായ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. പ്രളയ ദുരിതാശ്വാസ ഫണ്ട് വിനിയോഗം സംബന്ധിച്ച് സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെയും ഡെപ്യൂട്ടി…

ആംഗ്യഭാഷാ പരിശീലന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി

കോഴിക്കോട്: അന്തര്‍ദേശീയ ആംഗ്യഭാഷാ ദിനാചരണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആംഗ്യഭാഷാപരിശീലനം നല്‍കുന്ന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. പരിശീലനപരിപാടിയുടെ ഉദ്ഘാടനവും ലഘുലേഖ പ്രകാശനവും സബ്കലക്ടര്‍ വി ചെല്‍സസിനി നിര്‍വ്വഹിച്ചു.എല്ലാ ഓഫീസര്‍മാര്‍ക്കും ഇത്തരം പരിശീലനങ്ങള്‍ നല്‍കണം. സംസാരിക്കാനും കേള്‍ക്കാനും കഴിയാത്തവര്‍ക്കും പൊതുഇടങ്ങളില്‍ ഇടപെടാനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ടെന്നും…

കോഴിക്കോട് ജില്ലയില്‍ വ്യാഴാഴ്ച 1735 പേര്‍ക്ക് കോവിഡ്; രോഗമുക്തി 1798

കോഴിക്കോട്: ജില്ലയില്‍ വ്യാഴാഴ്ച 1735 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. 21 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1704 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് വന്ന…

ആദ്യം ഫോട്ടോ അയക്കും, വിശ്വാസം ഉറപ്പിച്ച ശേഷം അഡ്വാൻസ്; പെണ്‍വാണിഭ സംഘം ഇടപാടുകാരെ കണ്ടെത്തിയത് ഇങ്ങനെ

കോഴിക്കോട്: ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പാറോപ്പടി-ചേവരമ്പലം റോഡില്‍ വാടക വീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ സംഘം ഇടപാടുകാരെ കണ്ടെത്തിയത് മൊബൈൽഫോൺ വഴി. സ്ത്രീകളുടെ നമ്പറാണെന്ന് കാണിച്ച് വാട്സാപ് നമ്പർ നൽകി ആവശ്യക്കാരെ കണ്ടെത്തുകയാണ് രീതി. ആദ്യം ഫോട്ടോ അയക്കും. താൽപര്യമാണെങ്കിൽ…

നിപ: 15 പേരുടെ സാമ്പിളുകള്‍ കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട്: ജില്ലയിൽ നിപ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നടത്തിയ പരിശോധനയില്‍ 15 പേരുടെ സാമ്പിളുകള്‍ കൂടി നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതുവരെ പരിശോധിച്ചതില്‍ 123 സാമ്പിളുകളാണ് നെഗറ്റീവ് ആയത്. കേന്ദ്രസംഘം ഞായറാഴ്ച വൈകിട്ട് മടങ്ങും. ഫീല്‍ഡ് സര്‍വൈലന്‍സ്,…

പേരാമ്പ്രയില്‍ പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ

പേരാമ്പ്രയി: പോക്സോ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര വെള്ളിയൂർ സ്വദേശി വേലായുധ(55)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപവാസിയായ പത്തുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വേലായുധനെതിരെ വെള്ളിയാഴ്ചയാണ് പോലീസ് കേസെടുത്തത്. ശനിയാഴ്ച വൈകിട്ടോടെ പേരാമ്പ്രയ്ക്കടുത്തുള്ള നൊച്ചാട് ഹയര്‍സെക്കന്‍ററി സ്കൂളിനു സമീപത്തെ…

കോഴിക്കോട്ടെ കൂട്ടബലാത്സംഗം: രണ്ടുപേർ കൂടി പിടിയിൽ; പ്രതികളെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി

കോഴിക്കോട്: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തി മദ്യവും മയക്കുമരുന്നും നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ. അത്തോളി സ്വദേശികളായ ലിജാസ്, ശുഐബ് എന്നിവരാണ് ശനിയാഴ്ച പിടിയിലായത്. തലയാട് വനമേഖലയിലെ…

കേരളത്തിന് ആശ്വാസം.. നിപ രോഗ വ്യാപനം നിയന്ത്രണവിധേയം

കോഴിക്കോട്: ഇതുവരെ പരിശോധിച്ച സാമ്പിളുകളെല്ലാം നിപ നെഗറ്റീവെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. ഹൈ റിസ്ക് വിഭാ​ഗത്തിലുള്ള എല്ലാവരുടേയും സാമ്പിളുകൾ നെ​ഗറ്റീവാണെന്ന് ആരോ​ഗ്യ മന്ത്രി അറിയിച്ചു. നിപ രോഗ വ്യാപനം നിയന്ത്രണവിധേയമായെന്ന് മന്ത്രി എ.കെ ശശീന്ദ്രനും അറിയിച്ചു. സമ്പർക്ക പട്ടിയയിലുള്ളവരുടെ പരിശോധനാ…

കോഴിക്കോട് കൂട്ടബലാത്സംഗം: യുവതിയെ പീഡിപ്പിച്ചത് മയക്കുമരുന്ന് നൽകി; 2 പേർ പിടിയിൽ

കോഴിക്കോട്: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തിൽ രണ്ട് പേരെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് അത്തോളി സ്വദേശികളായ അജ്നാസും ഫഹദുമാണ് അറസ്റ്റിലായത്. മറ്റു രണ്ട് പേർക്കായി…

കോഴിക്കോട് മിഠായിത്തെരുവിലെ തീ നിയന്ത്രണവിധേയമാക്കി

കോഴിക്കോട് മിഠായിത്തെരുവിലെ തീ പിടുത്തം നിയന്ത്രണവിധേയമായെന്ന് അധികൃതർ. ഫയർ ഫോഴ്സ് മടങ്ങിപ്പോയി. പിഡബ്ല്യുഡി മന്ത്രി പി.എ മുഹമ്മദ് റിയാസ് സംഭവ സ്ഥലം സന്ദർശിച്ചു. നേരത്തെ മിഠായിത്തെരുവിൽ തീപിടുത്തം ഉണ്ടായിട്ടുള്ളതിനാൽ ഇവിടെ ഫയർ ഫോഴ്സിൻ്റെ ഒരു ഹൈഡ്രൻ്റ് സ്ഥാപിച്ചിരുന്നു. അതിനാലാണ് തീ വേഗം…

error: Content is protected !!