കോഴിക്കോട് :ഓൺലൈൻ ആപ്പുകൾ വഴി അര ലക്ഷം രൂപ വായ്പയെടുത്ത യുവാവിനു അജ്ഞാതസംഘത്തിന്റെ ഫോൺ ഭീഷണിയിൽ തിരിച്ചടയ്ക്കേണ്ടി വന്നതു രണ്ടര ലക്ഷം രൂപ. കോഴിക്കോട് നഗരത്തിലെ സ്വകാര്യ...
kozhikode
കോഴിക്കോട് : ജില്ലയിൽ മഴ കുറഞ്ഞതിനാലും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിയന്ത്രണങ്ങൾ നിലവിൽ ഇല്ലാത്തതിനാലും മഴയെ തുടർന്ന് ജില്ലയിൽ ഏർപ്പെടുത്തിയ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചതായി ജില്ലാ...
കോഴിക്കോട്: നിപ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. അംഗൻവാടി, മദ്രസ,ട്യൂഷൻ...
ബാലുശ്ശേരി: നിപ നിയന്ത്രണങ്ങൾ ലംഘിച്ച് കിനാലൂർ ഉഷാ സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ കോഴിക്കോട് ജില്ലാ അത്ലറ്റിക് ടീം സെലക്ഷൻ നിർത്തിവെപ്പിച്ചു. പനങ്ങാട് പഞ്ചായത്ത് അധികൃതരും പോലീസും എത്തിയാണ്...
കോഴിക്കോട് : പുതിയ നിപ കേസുകൾ ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഹൈറിസ്ക്കിലുള്ള 94 പേരുടെ സാമ്പിൾ നെഗറ്റീവാണെന്നും ഇതുവരെ 6 എണ്ണം മാത്രമാണ് പോസിറ്റീവായിട്ടുള്ളതെന്നും നിപ...
കോഴിക്കോട് : ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ നിപ പ്രതിരോധ പ്രര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കോഴിക്കോട് ഇന്ന് ഉന്നതലയോഗം ചേരും. യോഗത്തില്‍ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്...
കോഴിക്കോട് :നിപ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദ് അലിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. മരുതോങ്കര മെഡിക്കല്‍ ഓഫീസര്‍ തയ്യാറാക്കിയ റൂട്ട് മാപ്പാണ് പുറത്തുവന്നത്. ഇദ്ദേഹത്തിന് ഓഗസ്റ്റ്...
വടകര :നിപ ബാധിച്ച് മരിച്ച യുവാവിൻ്റെ മൃതദേഹം സംസ്കരിച്ചു.രാത്രി 12.30 നു വടകര കടമേരി ജുമാ മസ്ജിദ് ഖബറിസ്ഥാനിലാണ് സംസ്ക്കാര ചടങ്ങ് നടന്നത്. കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ...
കോഴിക്കോട്: നിപ സംശയിക്കുന്ന കോഴിക്കോട്ടെ രണ്ട് പഞ്ചായത്തുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആയഞ്ചേരി, മരുതോങ്കര പഞ്ചായത്തുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി നൽകിയിട്ടുണ്ട്. 10.30 ന് ആയഞ്ചേരി പഞ്ചായത്തിൽ...
കോഴിക്കോട് : പേരാമ്പ്രയിൽ രണ്ട് പേര് പനി ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ ആരോഗ്യ ജാഗ്രത. നിപ വൈറസ് സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം. പനി...