മുംബൈ: ഒക്ടോബർ - നവംബര്‍ മാസങ്ങളില്‍നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.അജിത്ത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. മലയാളി താരം...
mumbai
മുംബൈ:ഇന്ത്യയില്‍വെച്ചു ഒക്ടോബർ - നവംബര്‍ മാസങ്ങളില്‍നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.അജിത്ത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. മലയാളി താരം...
മുംബൈ: പ്രമുഖ ചലച്ചിത്ര നടി സീമാ ദേവ് (81) അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് മുംബൈ, ബാന്ദ്രയിലെ വീട്ടിലായിരുന്നു അന്ത്യം. ആനന്ദ്, കോറാ കാഗസ് തുടങ്ങിയ...
മുംബൈ: മോഡലുകളേയും സഹനടിമാരേയും വെച്ച് സെക്‌സ് റാക്കറ്റ് നടത്തിവന്ന നടിയും കാസ്റ്റിങ് ഡയറക്ടറുമായ ആരതി മിത്തല്‍ അറസ്റ്റില്‍. ഗോരഗാവിലായിരുന്നു ഇവര്‍ സെക്‌സ് റാക്കറ്റ് നടത്തിയിരുന്നത്. ദിന്‍ദോഷ് പോലീസിന്റെ...
മുംബൈ: ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിനു നേരെ ലൈംഗികാതിക്രമം നടത്തിയ സ്വീഡിഷ് പൗരന്‍ അറസ്റ്റില്‍. കെ. എറിക് ഹരാള്‍ഡ് ജോനാസ് വെസ്റ്റ്ബര്‍ഗ് (63) ആണ് അറസ്റ്റിലായത്. ബാങ്കോക്കില്‍നിന്ന് മുംബൈയിലേക്ക്...
മുംബൈ: ഭാര്യയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആറ് വയസുള്ള മകനെ പിതാവ് കൊലപ്പെടുത്തി. മകന്‍ ലക്ഷ്നെയാണ് പിതാവായ മലാഡ് സ്വദേശി നന്ദന്‍ അധികാരി കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ്...
മുംബൈ: രണ്ടാം ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന് ചിതാഭസ്മം കടലിൽ ഒഴുക്കിയ സംഭവത്തിൽ ശിവസേന നേതാവ് അറസ്റ്റിൽ . ഭായ് സാവന്ത് എന്ന സുകാന്ത് സാവന്ത് (47)...
മുംബൈ: പത്താം ക്ലാസുകാരന്‍ ഓടിച്ച കാറിടിച്ച് രണ്ടുതൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ദഹാനുവിലാണ് സംഭവം. പിതാവിന്റെ കാറെടുത്താണ് വിദ്യാര്‍ഥി കാറുമായി കറങ്ങാന്‍പോയത്. കനത്ത മഴയില്‍ കാറിന്റെ നിയന്ത്രണം വിടുകയും...
കാടിനോട് ചേര്‍ന്നുള്ള ജനവാസ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യമുണ്ടാകുന്നത് പതിവാണ്. എവിടെയാണെങ്കിലും ഇക്കാര്യം വലിയ രീതിയിലുള്ള ആശങ്കയ്ക്കാണ് ഇടയാക്കാറ്. സമാനമായൊരു സംഭവമാണ് മുംബൈയിലും കഴിഞ്ഞ ദിവസം നടന്നിരിക്കുന്നത്. മുംബൈയുടെ...
മുംബൈ: മുംബൈയിലെ ഗോവണ്ടിയില്‍ പത്തൊമ്പതുകാരിയെ പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. ഇതില്‍ മൂന്ന് പേര്‍ പോലീസ് പിടിയിലായി. വെളളിയാഴ്ച വൈകീട്ടാണ് യുവതി ബലാത്സംഗത്തിന് ഇരയായിയത്....